Skip to content

ഹർദിക് പാണ്ഡ്യ

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള… Read More »അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

അദ്ദേഹമെന്നെ നോക്കിയത് കുട്ടിയെ പോലെ, റിക്കി പോണ്ടിങിനെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് കോച്ചുമായ റിക്കി പോണ്ടിങിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരിശീലകനായിരുന്നപ്പോൾ പോണ്ടിങ് തന്നെ നോക്കിയത് കുട്ടികളെ പോലെയാണന്നും അവിടെ തന്റെ അച്ഛനെ പോലെയാണ് റിക്കി പോണ്ടിങിനെ കണ്ടതെന്നും cricbuzz ൽ… Read More »അദ്ദേഹമെന്നെ നോക്കിയത് കുട്ടിയെ പോലെ, റിക്കി പോണ്ടിങിനെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

വിജയ് ശങ്കറിനേയും ഹർദിക്‌ പാണ്ഡ്യയെയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ ലോകകപ്പ് ടീമിൽ ശങ്കറിനെ ഉൾപ്പെടുത്തുന്നതിനൊപ്പം ബൗളറെന്ന നിലയിൽ വിജയ് ശങ്കർ ഇനിയും മെച്ചപ്പെടാന്നുണ്ടെന്നും ഇപ്പോഴും വിജയ് ശങ്കറിനെ ഓൾ റൗണ്ടറായി… Read More »ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ഈ മാസം 24 ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിൽ നിന്നും അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്നും ഓൾറൗണ്ടർ പുറത്തായി . നട്ടെല്ലിന് താഴെയേറ്റ പരിക്ക് മൂലമാണ് താരം പുറത്തായത് . ഏകദിനത്തിൽ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഹർദിക് പാണ്ഡ്യയ്ക്ക്… Read More »ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ… Read More »ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

വിവാദങ്ങൾ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . പ്രമുഖ ടെലിവിഷൻ ഷോയിലെ മോശം പരാമർശങ്ങളെ തുടർന്ന് സാഹതാരം ലോകേഷ് രാഹുലിനൊപ്പം സസ്‌പെൻഷൻ നേരിട്ട ഹർദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവ് മത്സരത്തിൽ… Read More »വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ… Read More »തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ഏർപ്പെടുത്തിയ സസ്‌പെൻഷൻ ബിസിസിഐ പിൻവലിച്ചു .ഇരുവർക്കും ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും . എന്നാൽ സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ചു കഴിഞ്ഞാൽ ഈ വിഷയത്തിൽ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി… Read More »ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

മെൽബണിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ഹസ്സി . മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാകുമെന്നും ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യൻ… Read More »മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടെയാണ് ഹർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായത് . എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രഞ്ജി ട്രോഫിയിൽ… Read More »ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ