Skip to content

സൗരവ് ഗാംഗുലി

ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ മാത്രമാണ് ചാപ്പൽ ശ്രമിച്ചതെന്നും എന്നാൽ ടീമിലെ മുതിർന്ന താരങ്ങളെ ചാപ്പൽ കൂടുതൽ ബഹുമാനിക്കണമായിരുന്നുവെന്നും BELIEVE – What life –… Read More »ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണെന്നും ടീമിന്റെ ബഞ്ച് സ്ട്രെങ്ത്… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്താൻ അനുമതി നൽകി ബിസിസിഐ. എന്നാൽ 2022 ൽ നടക്കുന്ന ഐ പി എല്ലിലായിരിക്കും 10 ടീമുകൾ മാറ്റുരയ്ക്കുക. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിസിസിഐയുടെ പുതിയ തീരുമാനത്തോടെ മലയാളി… Read More »ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റിൽ കൂടുതൽ കാലം തുടരുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ഗാംഗുലി വെളിപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ… Read More »ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

മുൻ ഇന്ത്യൻ നായകൻ സൗരവ്‌ ഗാംഗുലിയുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് നൂറ് മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ആരും കൂടെയില്ലാത്ത സമയത്ത് തന്റെ പിന്തുണച്ചത് ഗാംഗുലി മാത്രമാണെന്നും തന്റെ കരിയറിൽ സൗരവ്‌ ഗാംഗുലിയുടെ റോൾ… Read More »ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. Helo ആപ്പിൽ നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് ആരാധകരുമായി പങ്കുവെച്ചത്. ” ഫാസ്റ്റ് ബൗളർമാരെ നേരിടാനും… Read More »താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് നിരീക്ഷകനും കമന്റെറ്ററുമായ ഹർഷ ബോഗ്ലെ. ഐസിസിയുടെ ക്രിക്കറ്റ് ഇൻസൈഡ് എന്ന ലൈവ് പ്രോഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ ഏറ്റവും ഇഷ്ടപെട്ട ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയാണെന്ന് ഹർഷ ബോഗ്ലെ… Read More »ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എം എസ് ധോണിയും ഒരുപോലെയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. കരിയറിന്റെ തുടക്കത്തിൽ കഴിയാവുന്ന അത്രയും പിന്തുണ യുവതാരങ്ങൾക്ക് ലഭിക്കണമെന്നും യൂട്യൂബ്‌ ചാറ്റ് ഷോയിൽ സഹീർ ഖാൻ പറഞ്ഞു.… Read More »അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ… Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട്… Read More »അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ്… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ടീം ഉപദേഷ്ടാവായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ് . ഇതോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സൗരവ് ഗാംഗുലി പ്രവർത്തിക്കും. ഈ സീസണിൽ… Read More »ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി

2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അമ്പാട്ടി റായുഡു സ്ഥാനമുറപ്പിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചത് . അവസാന മത്സരത്തിൽ നേടിയ 90 റൺസ് ഉൾപ്പെടെ പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്നും… Read More »ലോകകപ്പ് ടീമിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ; സൗരവ് ഗാംഗുലി