Skip to content

സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്.… Read More »ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

ജനിച്ച നാൾ മുതൽ താൻ ആസ്ത്മ രോഗത്തോട് പൊരുതുകയാണെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സ്റ്റുവർട്ട് ബ്രോഡ് വെളിപ്പെടുത്തി. 34 ക്കാരനായ സ്റ്റുവർട്ട് ബ്രോഡ് ഇംഗ്ലണ്ടിന് വേണ്ടി 148… Read More »ജനിച്ച നാൾ മുതൽ എനിക്ക് ആസ്ത്മയുണ്ട്, വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട്

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ… Read More »എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടന്ന മൂന്നാം മത്സരത്തിൽ 67 റൺസ് വഴങ്ങി 10 വിക്കറ്റുകൾ നേടിയ ബ്രോഡ്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്

വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ തന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ സഹതാരം സ്റ്റുവർട്ട് ബ്രോഡിന് നേടാൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ 269 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ബ്രോഡിന്റെ പ്രകടനത്തെ പറ്റി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷ ആൻഡേഴ്സൺ പങ്കുവെച്ചത്.… Read More »വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ വീഴ്ത്തിയാണ് സ്റ്റുവർട്ട് ബ്രോഡ് 500 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ്… Read More »ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്രനേട്ടത്തിനരികെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റിൽ ബ്രോഡ് നേടിയ വിക്കറ്റുകളുടെ എണ്ണം 499 ആയി. ഇനി ഒരു വിക്കറ്റും കൂടെ നേടാനായാൽ ജെയിംസ്… Read More »ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജോൺ ക്യാമ്പ്ബെല്ലിനെ പുറത്താക്കിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ ബൗളറായി… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആന്ഡേഴ്സണ് ശേഷം ഈ ദശകത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറായി സഹതാരം സ്റ്റുവർട്ട് ബ്രോഡ്. സെഞ്ചൂറിയണിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഈ അപൂർവ്വ നേട്ടം ബ്രോഡ് സ്വന്തമാക്കിയത്.… Read More »ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്