Skip to content

ഷെയ്ൻ വാട്സൻ

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും… Read More »എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2016 ൽ വിരമിച്ചിരുന്നുവെങ്കിലും ഷെയ്ൻ വാട്സൻ ബിഗ് ബാഷ് ലീഗിനൊപ്പം വിദേശ ലീഗുകളിൽ സജീവസാന്നിധ്യമായിരുന്നു. 2018 ഐ പി എല്ലിൽ ഷെയ്ൻ വാട്സന്റെ സെഞ്ചുറി മികവിലാണ്… Read More »ഓസ്‌ട്രേലിയൻ സുവർണ കാലഘട്ടത്തിലെ അവസാന താരവും ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ പാകിസ്ഥാൻ ഇതിഹാസം വസിം അക്രത്തിനെതിരെ സിക്സ് പറത്തിയതിൽ ക്ഷമ ചോദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൻ. വളർന്നുവരുന്ന കാലത്തും ഇപ്പോഴും തന്റെ ഹീറോസിലൊരാളാണ് വസിം അക്രമെന്നും അദ്ദേഹത്തിനെതിരെ സിക്സ് നേടിയത് ഇപ്പോഴും മോശമായി തോന്നുന്നുവെന്നും… Read More »അക്കാര്യത്തിൽ വസിം അക്രത്തോട് ക്ഷമ ചോദിച്ച് ഷെയ്ൻ വാട്സൻ

വീണ്ടും പ്രായത്തെ തോൽപ്പിച്ച് ഷെയ്ൻ വാട്സൻ 25 പന്തിൽ നിന്നും നേടിയത് 41 റൺസ്

വീണ്ടും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സൻ. അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനെതിരായ മത്സരത്തിലാണ് വാട്സൻ തകർത്താടിയത്. മത്സരത്തിൽ 109 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെക്കാനായി ക്യാപ്റ്റൻ കൂടിയായ വാട്സൻ 25 പന്തിൽ മൂന്ന് ഫോറും… Read More »വീണ്ടും പ്രായത്തെ തോൽപ്പിച്ച് ഷെയ്ൻ വാട്സൻ 25 പന്തിൽ നിന്നും നേടിയത് 41 റൺസ്

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ… Read More »നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ