Skip to content

ശിഖാർ ധവാൻ

ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓപ്പണർ ശിഖാർ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയിൽ എത്തിയെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് ഗയ്ഗ്വാദ്,… Read More »ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് ഏകദിന ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീം അനായാസ വിജയം നേടിയതിനൊപ്പം 86 റൺസ് നേടി പുറത്താകാതെ നിന്ന ധവാൻ ചില തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി. ഏഴ്‌ വിക്കറ്റിനാണ്… Read More »ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ ശിഖാർ ധവന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെയും ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന്… Read More »അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കാർ. ഏകദിന പരമ്പരയിലോ ടി20 പരമ്പരയിലോ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക വിജയിച്ചാൽ താൻ അത്ഭുതപെടുമെന്നും ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ലയെന്നും സഞ്ജയ് മഞ്ജരേക്കാർ പറഞ്ഞു.… Read More »ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഗൗതം ഗംഭീറിനെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ. ഡൽഹി ക്യാപിറ്റൽസ്‌ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 69 റൺസ് ധവാൻ നേടിയിരുന്നു. ഇതോടെയാണ് ഈ… Read More »പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ച ധവാൻ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും… Read More »ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 85 റൺസ് ശിഖാർ ധവാൻ നേടിയിരുന്നു. 35 പന്തിൽ നിന്നും… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്. ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സിയുടെ ചിത്രം പങ്കുവെച്ചത്. https://twitter.com/SDhawan25/status/1331163041392574464?s=09 ഇന്ത്യയ്ക്ക് മുൻപ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ഏകദിന പരമ്പരകളിൽ റെട്രോ ജേഴ്സി ധരിച്ച്… Read More »ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിറങ്ങുക 1992 ലോകകപ്പിലെ ജേഴ്സി ധരിച്ച്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ദുബായിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാൻ ധവാൻ. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായി രണ്ടാം സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ശിഖാർ ധവാൻ

ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

തന്റെ ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ നേടിയത്. 58 പന്തിൽ പുറത്താകാതെ 14 ഫോറും ഒരു സിക്സുമടക്കം 101 റൺസ് മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. ഈ… Read More »ടി20 കരിയറിലെ ആദ്യ സെഞ്ചുറി നേടി ശിഖാർ ധവാൻ

ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയെ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത് ബിസിസിഐ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണർ ശിഖാർ ധവാൻ, ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ, വനിതാ താരം ദീപ്തി ശർമ്മ എന്നിവരെ അർജുന… Read More »ഖേൽ രത്‌ന പുരസ്‌കാരം ; രോഹിത് ശർമ്മയെ ശുപാർശ ചെയ്ത് ബിസിസിഐ

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. തിരുവനന്തപുരത്ത് ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കളിക്കും. എന്നാൽ പരമ്പരയിൽ നിന്നും പരിക്ക്… Read More »കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാൻ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് . ഇന്ത്യൻ ക്യാപ്റ്റൻ… Read More »ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്