Skip to content

ലസിത് മലിംഗ

മറ്റൊരു ഇതിഹാസവും ക്രിക്കറ്റിൽ നിന്നും വിടവാങ്ങി, മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ടി20 ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന വാർത്ത മലിംഗ ആരാധകരുമായി പങ്കുവെച്ചത്. നേരത്തെ ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും മലിംഗ വിരമിച്ചിരുന്നു.… Read More »മറ്റൊരു ഇതിഹാസവും ക്രിക്കറ്റിൽ നിന്നും വിടവാങ്ങി, മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗ

ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. മുംബൈയുടെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഈ സീസണിൽ ടീമിന് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മലിംഗ ടൂർണമെന്റിൽ… Read More »ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയപെട്ടുവെങ്കിലും മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ. 98 വിക്കറ്റുകൾ നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ്… Read More »അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ