Skip to content

റിഷാബ് പന്ത്

ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിനൊപ്പം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്‌. റോയൽസിനോട് മൂന്ന് വിക്കറ്റുകൾക്ക് പരാജയപെട്ട മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹിയ്ക്ക് സാധിച്ചിരുന്നില്ല ഇതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് ഡൽഹിയെ തേടിയെത്തിയത്.… Read More »ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ്… Read More »സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷാബ് പന്തിനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട് പഠിക്കണമെന്നും സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യം എന്നോട് പറയാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ… Read More »അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

നീ കഴിക്കുന്നത് സ്റ്റീലാണോ, റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ച് മുൻ താരങ്ങൾ, വീഡിയോ

ഇന്ത്യൻ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലയെങ്കിലും ജോഫ്രാ ആർച്ചർക്കെതിരായ തകർപ്പൻ ഷോട്ടിലൂടെ ആരാധകരുടെയും മുൻ താരങ്ങളുടെയും പ്രശംസഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. മത്സരത്തിൽ 23 പന്തിൽ 21 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്.… Read More »നീ കഴിക്കുന്നത് സ്റ്റീലാണോ, റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ച് മുൻ താരങ്ങൾ, വീഡിയോ

ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് . നാലാം മത്സരത്തിൽ സെഞ്ചുറി നേടിയ പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയത്.… Read More »ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ജോ റൂട്ടിനെ പിന്തള്ളി, ICC Player of the month പുരസ്‌കാരം റിഷാബ് പന്തിന്

പ്രഥമ ഐസിസി പ്ലേയർ ഓഫ് ദി month പുരസ്‌കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്. സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അവാർഡ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും അയർലൻഡ് ബാറ്റ്‌സ്മാൻ പോൾ സ്റ്റിർലിങിനെയും പിന്നിലാക്കിയാണ് ജനുവരി… Read More »ജോ റൂട്ടിനെ പിന്തള്ളി, ICC Player of the month പുരസ്‌കാരം റിഷാബ് പന്തിന്

ആ നിർണായക മാറ്റം നിർദ്ദേശിച്ചത് വിരാട് കോഹ്ലി, ഇന്ത്യൻ ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനായി ഇറക്കാൻ നിർദ്ദേശം നൽകിയത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. അഞ്ചാം നമ്പറിൽ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ… Read More »ആ നിർണായക മാറ്റം നിർദ്ദേശിച്ചത് വിരാട് കോഹ്ലി, ഇന്ത്യൻ ബാറ്റിങ് കോച്ചിന്റെ വെളിപ്പെടുത്തൽ

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് കാഴ്‌ച്ചവെച്ചത്. 138 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര… Read More »എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർത്താടി റിഷാബ് പന്ത്, ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഗബ്ബയിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. 32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗബ്ബയിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്. രണ്ടാം ഇന്നിങ്സിൽ… Read More »തകർത്താടി റിഷാബ് പന്ത്, ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പുറകിലെ സ്ലെഡ്ജിങിനെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്ക് വോയും ഷെയ്ൻ വോണും. പന്തിന്റെ സ്ലെഡ്ജിങ് ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ഇക്കാര്യത്തിൽ അമ്പയർമാർ ഇടപെടണമെന്നും ഇരുവരും പറഞ്ഞു. ” വിക്കറ്റ് കീപ്പർ സംസാരിക്കുന്നതിൽ… Read More »വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി റിഷാബ് പന്ത്

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ 118 പന്തിൽ 97 റൺസ് നേടി മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ബൗണ്ടറികളിലൂടെ ഓസ്‌ട്രേലിയൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ പന്ത്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി റിഷാബ് പന്ത്

ലോകത്തിൽ മറ്റുള്ളവരേക്കാൾ ക്യാച്ചുകൾ അവൻ വിട്ടുകളഞ്ഞിട്ടുണ്ടാകും ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ പന്ത്‌ വരുത്തിയ പിഴവുകളാണ് ഐ പി എൽ പന്ത് കളിക്കുന്ന ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ കൂടിയായ പോണ്ടിങിനെ നിരാശപ്പെടുത്തിയത്.… Read More »ലോകത്തിൽ മറ്റുള്ളവരേക്കാൾ ക്യാച്ചുകൾ അവൻ വിട്ടുകളഞ്ഞിട്ടുണ്ടാകും ; റിക്കി പോണ്ടിങ്

വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ വരുത്തിയ പിഴവുകൾക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. റിഷാബ് പന്തിന്റെ പിഴവുകൾക്ക് കാരണം താരത്തിന്റെ അശ്രദ്ധയാണെന്നും വിക്കറ്റിന് പിന്നിലെ സംസാരം റിഷാബ് പന്ത്… Read More »വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

നിനക്ക് 25 കിലോ അമിതഭാരമുണ്ടാകും, റിഷാബ് പന്തിനെ പരിഹസിച്ച് മാത്യൂ വേഡ്

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ വാക്ക്പോരിന് തുടക്കമിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാത്യൂ വേഡും. സ്റ്റാമ്പിന് പുറകിലെ റിഷാബ് പന്തിന്റെ സ്ലെഡ്‌ജിങിന് പന്തിന്റെ ഫിറ്റ്നസിനെ പരിഹസിച്ചാണ് വേഡ് മറുപടി നൽകിയത്. സ്റ്റമ്പ് മൈക്കാണ് ഇരുവരും തമ്മിലുള്ള… Read More »നിനക്ക് 25 കിലോ അമിതഭാരമുണ്ടാകും, റിഷാബ് പന്തിനെ പരിഹസിച്ച് മാത്യൂ വേഡ്

കോഹ്ലിയില്ലാത്തതിനാൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്തണം, നിർദ്ദേശവുമായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം മറികടക്കാനായി ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യ അവരുടെ ബാറ്റിങ് ശക്തിപെടുത്തണമെന്നും… Read More »കോഹ്ലിയില്ലാത്തതിനാൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്തണം, നിർദ്ദേശവുമായി റിക്കി പോണ്ടിങ്

സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല, ഇന്ത്യ റിഷാബ് പന്തിന് അവസരം നൽകണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥൻ

മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സഞ്ജു സാംസണ് കഴിയാത്ത സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് ഇന്ത്യ അവസരം നൽകണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥരിലൊരാളായ പാർത് ജിൻഡൽ. ഐ പി എല്ലിലെ മോശം ഫോമിനെ തുടർന്ന് ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20… Read More »സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല, ഇന്ത്യ റിഷാബ് പന്തിന് അവസരം നൽകണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമസ്ഥൻ

റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് വീരേന്ദർ സെവാഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. റിഷാബ് പന്തിന്റെ പക്വതയില്ലായ്മയാണ് ടീമിൽ സ്ഥാനം നഷ്ട്ടപെടാൻ കാരണമായതെന്നും ലഭിച്ച അവസരങ്ങളോട് നീതിപുലർത്താൻ പന്തിന്… Read More »റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് വീരേന്ദർ സെവാഗ്

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഐ പി എല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് പുറത്ത്. കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലാണ് ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ വിക്കറ്റ്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഏറ്റവും ഇഷ്ട്ടപ്പെട്ട ബാറ്റിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി റിഷാബ് പന്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ബാറ്റിങ് പാർട്നറെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. ധോണിയാണ് തന്റെ ഏറ്റവും ഇഷ്ട്ടപെട്ട ബാറ്റിങ് പങ്കാളിയെന്നും എന്നാൽ ധോണിയ്ക്കൊപ്പം ബാറ്റ് ചെയ്യുവാൻ വളരെ ചുരുക്കം ചില… Read More »ഏറ്റവും ഇഷ്ട്ടപ്പെട്ട ബാറ്റിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി റിഷാബ് പന്ത്

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; രണ്ടാം മത്സരത്തിൽ നിന്നും റിഷാബ് പന്ത് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വമ്പൻ പരാജയത്തിന് പുറകെ ആതിഥേയരായ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ആദ്യ മത്സരത്തിനിടെ പരിക്ക് പറ്റിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ കളിക്കാൻ സാധിക്കില്ല. മുംബൈയിൽ നടന്ന ആദ്യ… Read More »ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; രണ്ടാം മത്സരത്തിൽ നിന്നും റിഷാബ് പന്ത് പുറത്ത്

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ്… Read More »എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ കോഹ്ലി പറഞ്ഞു. ” നിങ്ങൾ പറയുന്നത് പോലെ… Read More »പന്തിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല ; യുവതാരത്തിന് പിന്തുണയുമായി വിരാട് കോഹ്ലി

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത് നീതിപുലർത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ… Read More »സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി യുവതാരം റിഷാബ് പന്ത്. മത്സരത്തിൽ 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ്… Read More »റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

ഈ ഇന്ത്യൻ ടീം കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ; റിഷാബ് പന്ത്

ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനമാണ് നിലവിൽ റിഷാബ് പന്ത് കാഴ്ച്ചവെച്ചുകൊണ്ടൊരിക്കുന്നത് . ടെസ്റ്റ് ടീമിൽ സ്ഥിരവിക്കറ്റ്കീപ്പറായി ഏറെക്കുറെ സ്ഥാനമുറപ്പിച്ച പന്ത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ഏകദിന ടീമിലും തിരിച്ചെത്തിയിരിക്കുകയാണ് . ഇഎസ്പി എൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിലവിലെ ഇന്ത്യൻ ടീമിലെ മാറ്റത്തെ… Read More »ഈ ഇന്ത്യൻ ടീം കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ; റിഷാബ് പന്ത്

ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച വിക്കറ്റ് കീപ്പിങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റിഷാബ് പന്ത്

ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച വിക്കറ്റ് കീപ്പിങ് പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത് . ഇംഗ്ലണ്ട് പര്യടനത്തിലെ മോശം വിക്കറ്റ് കീപ്പിങ് പ്രകടനത്തെ തുടർന്ന് നിരവധി വിമർശനങ്ങൾ ആരാധകരിൽ നിന്നും മുൻതാരങ്ങളിൽ നിന്നും പന്ത്… Read More »ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച വിക്കറ്റ് കീപ്പിങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റിഷാബ് പന്ത്

ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മയ്ക്കൊപ്പം റിഷാബ് പന്ത് ഇന്നിങ്‌സ് ഓപ്പൺ ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . റിഷാബ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിക്കണമെന്ന് അഭിപ്രായപെട്ട വോൺ ആദ്യ ഇലവനിൽ ധോണിയ്ക്കൊപ്പം പന്തിനും കളിക്കാമെന്നും വ്യക്തമാക്കി . ” ഇന്ത്യൻ… Read More »ധവാനല്ല രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് റിഷാബ് പന്ത് ; ഷെയ്ൻ വോൺ

ലോകകപ്പ് ടീമിൽ എന്തുകൊണ്ട് റിഷാബ് പന്ത് വേണം ; അഞ്ച് കാരണങ്ങൾ വ്യക്തമാക്കി ആശിഷ് നെഹ്റ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നിരവധി കാരണങ്ങൾ നിരത്തിയാണ് പ്ലേയിങ് ഇലവനിൽ റിഷാബ് പന്ത് എത്രത്തോളം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ താരം വ്യക്തമാക്കിയത് . ഒരു… Read More »ലോകകപ്പ് ടീമിൽ എന്തുകൊണ്ട് റിഷാബ് പന്ത് വേണം ; അഞ്ച് കാരണങ്ങൾ വ്യക്തമാക്കി ആശിഷ് നെഹ്റ

ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ഏറെ പ്രതീക്ഷയോടെയാണ് ഈ വരുന്ന ലോകക്കപ്പിനെ ഇന്ത്യൻ ടീം നോക്കികാണുന്നത് . കിരീടം നേടുന്നതിൽ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും മുൻതൂക്കം നൽകുന്നതും കോഹ്ലിക്കും കൂട്ടർക്കും തന്നെ . ലോകകപ്പിനുള്ള ഏകദിന ടീം ഏറെക്കുറെ അന്തിമമായെന്നും എന്നാൽ ഇപ്പോഴും ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്നും… Read More »ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ