Skip to content

റാഷിദ് ഖാൻ

മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം പാക് ക്യാപ്റ്റൻ ബാബർ അസമിനെയും മൊഹമ്മദ് ഹഫീസിനെയും പുറത്താക്കിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാഷിദ് ഖാൻ.… Read More »മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ. എം എസ് ധോണി അന്ന് നൽകിയ ഉപദേശം തന്നെ സഹായിച്ചുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ… Read More »ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കോഹ്ലി മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തനാണെന്നും കഴിവിൽ ഉറച്ച ആത്മവിശ്വാസം വിരാട് കോഹ്ലിയ്ക്കുണ്ടെന്നും റാഷിദ് ഖാൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ… Read More »കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. ഐസിസി അവാർഡ് പീരിയഡിൽ… Read More »പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഈ കാലഘട്ടത്തിലെ ബൗളർമാരിൽ താൻ നേരിടാൻ ആഗ്രഹിക്കുന്ന ബൗളറാരെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഫ്ഘാനിസ്ഥാൻ സ്പിന്നറും നാഷണൽ ടീമിന്റെ ക്യാപ്റ്റനും കൂടിയായ റാഷിദ് ഖാനെതിരെ ബാറ്റ് ചെയ്യുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി… Read More »ന്യൂ ജനറേഷൻ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നതാരെ ? സച്ചിൻ ടെണ്ടുൽക്കർ പറയുന്നു

ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ യുവതാരം ദേവ്ദത് പടിക്കൽ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാനിസ്ഥാൻ താരം റാഷിദ് ഖാനാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പടിക്കൽ പറഞ്ഞു.… Read More »ഐ പി എല്ലിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി ദേവ്ധത് പടിക്കൽ

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്. ” രണ്ട്… Read More »രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ്… Read More »ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39… Read More »റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ… Read More »അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം

തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടി വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഘാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ട്വന്റി20യിൽ തുടർച്ചയായി നാല് വിക്കറ്റുകൾ നേടുന്ന ബൗളറായി റാഷിദ്… Read More »നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം