Skip to content

രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ… Read More »രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ വുമൺസ് ടീം

ഐസിസി വുമൺസ് ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ വനിത ടീം. രാഹുൽ ദ്രാവിഡിൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കുറിച്ച റെക്കോർഡാണ് ടൂർ്ണമെൻ്റിലെ തങ്ങളുടെ തുടർച്ചയായ ആറാം വിജയത്തോടെ മെഗ് ലാന്നിങും കൂട്ടരും തകർത്തത്. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ വുമൺസ് ടീം

അവൻ സത്യസന്ധതയും വ്യക്തതയും അർഹിച്ചിരുന്നു, സാഹയോട് വിരമിക്കാൻ നിർദ്ദേശച്ചതിനെ കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ തനിക്കെതിരെയുള്ള വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ വെളിപ്പെടുത്തലുകൾ തന്നെ വേദനപ്പിച്ചില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് പുറകെ തന്നെ ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കുകയില്ലെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ… Read More »അവൻ സത്യസന്ധതയും വ്യക്തതയും അർഹിച്ചിരുന്നു, സാഹയോട് വിരമിക്കാൻ നിർദ്ദേശച്ചതിനെ കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവർസീസ് സെഞ്ചുറിയാണ് ഓവലിൽ രോഹിത്… Read More »മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

2009 ൽ ശ്രീലങ്കയ്ക്കെതിരെ വെറും ഏഴ് റൺസ് അകലെ തന്റെ ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായ ശേഷം ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. 2009 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് 293… Read More »ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനം, സഞ്ജുവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷവും ഇന്ത്യയുടെ കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്. പര്യടനത്തിൽ അവസരം ലഭിച്ച ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും എന്നാൽ പിന്നീട് സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് അനുകൂലമല്ലായിരുന്നുവെന്നും രാഹുൽ… Read More »ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനം, സഞ്ജുവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യിൽ ശ്രീലങ്ക നേടിയത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. മത്സരത്തിന് ശേഷം ദുഷ്കര സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായ ഇന്ത്യൻ… Read More »ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

ഇന്ത്യയുടെ പാത പിന്തുടരാൻ ശ്രീലങ്ക, ജയവർധനെ അണ്ടർ 19 പരിശീലകനായി എത്തിയേക്കും

പ്രതാപ കാലത്തേക്ക് തിരിച്ചെത്താൻ ഇന്ത്യയുടെ പാത പിന്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ രാഹുൽ ദ്രാവിഡിനെ അണ്ടർ 19 കോച്ചായി നിയമിച്ചതുപോലെ മുൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെയെ അണ്ടർ 19 പരിശീലകനിരയിലേക്ക് നിയമിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക. ശ്രീലങ്ക ക്രിക്കറ്റ് കമ്മിറ്റി… Read More »ഇന്ത്യയുടെ പാത പിന്തുടരാൻ ശ്രീലങ്ക, ജയവർധനെ അണ്ടർ 19 പരിശീലകനായി എത്തിയേക്കും

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലനാകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാണ് രാഹുൽ ദ്രാവിഡ്. സോഷ്യൽ മീഡിയയിലടക്കം ആരാധകർ രാഹുൽ ദ്രാവിഡ് സ്‌ഥിരമായി ഇന്ത്യൻ ടീമിന്റെ ഹെഡ്… Read More »രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഒന്നോ രണ്ടോ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും ; രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഒന്നോ രണ്ടോ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന താരങ്ങൾ ടീമിലുണ്ടെങ്കിലും ടീമിന്റെ പ്രധാന ലക്ഷ്യം പരമ്പര നേടുകയെന്നതാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. വിരാട്… Read More »ശ്രീലങ്കൻ പര്യടനത്തിനുള്ള ഒന്നോ രണ്ടോ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും ; രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പര്യടനത്തിനുള്ള… Read More »ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്പിൻ ബൗളർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങൾ… Read More »ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണെന്നും ടീമിന്റെ ബഞ്ച് സ്ട്രെങ്ത്… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

വീണ്ടും രക്ഷകനായി സുന്ദർ, ആ നേട്ടത്തിൽ രാഹുൽ ദ്രാവിഡിന് പിന്നിലെത്തി

ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന് ശേഷം വീണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷകനായി വാഷിങ്ടൺ സുന്ദർ. ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 192 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യ 138 പന്തിൽ പുറത്താകാതെ 85 റൺസ് നേടിയ സുന്ദറിന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 337… Read More »വീണ്ടും രക്ഷകനായി സുന്ദർ, ആ നേട്ടത്തിൽ രാഹുൽ ദ്രാവിഡിന് പിന്നിലെത്തി

രാഹുൽ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമോ ? ബിസിസിഐ യുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനെ സഹായിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കണമെന്ന് മുൻ താരങ്ങളും ആരാധകരും അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ തയ്യാറെടുക്കുന്ന… Read More »രാഹുൽ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമോ ? ബിസിസിഐ യുടെ മറുപടിയിങ്ങനെ

ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ ബുദ്ധിമുട്ട് രാഹുൽ ദ്രാവിഡിനെതിരെ പന്തെറിയാനാണെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ഹലോ ആപ്പിൽ ആരാധകരുമായി നടത്തിയ ലൈവിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് തുറന്നുപറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെങ്കിൽ… Read More »ദ്രാവിഡോ സച്ചിനോ ? ആർക്കെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് ; ഷൊഹൈബ്‌ അക്തർ പറയുന്നു

അവരെ സച്ചിനും ദ്രാവിഡുമായും താരതമ്യം ചെയ്യരുത് ; മൊഹമ്മദ് യൂസഫ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ സച്ചിൻ ടെണ്ടുൽക്കറുമായും രാഹുൽ ദ്രാവിഡുമായും താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മൊഹമ്മദ് യൂസഫ്. കഴിഞ്ഞ കാലഘട്ടത്തിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും ടീമിൽ നാലോ അഞ്ചോ… Read More »അവരെ സച്ചിനും ദ്രാവിഡുമായും താരതമ്യം ചെയ്യരുത് ; മൊഹമ്മദ് യൂസഫ്

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ… Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിനായി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാൻ ഡേ നൈറ്റ് മത്സരങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രിയത തിരിച്ചുകൊണ്ടുവരുന്നതിൽ എടുക്കാവുന്ന നടപടികളിൽ ഒന്നുമാത്രമാണ് ഡേ നൈറ്റ് മത്സരങ്ങളെന്നും സ്റ്റേഡിയങ്ങളിൽ മികച്ച സൗകര്യങ്ങളും ഉൾപ്പെടെ ആവശ്യമാണെന്നും രാഹുൽ… Read More »ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്

ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം അതാണ് ; രാഹുൽ ദ്രാവിഡ്

ഓസ്‌ട്രേലിയക്കെതിരെ ഈഡൻ ഗാർഡൻസിൽ 281 റൺസ് നേടിയ വിവിഎസ് ലക്ഷ്മണിന്റെ പ്രകടനമാണ് താൻ കണ്ടതിൽ വെച്ച് ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് . വിവിഎസ് ലക്ഷ്മനണിന്റെ ആത്മകഥയായ ” 281 ആൻഡ്… Read More »ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം അതാണ് ; രാഹുൽ ദ്രാവിഡ്