Skip to content

രവീന്ദ്ര ജഡേജ

അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ

തകർപ്പൻ പ്രകടമാണ് മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ജഡേജ 175 റൺസ് നേടി നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയ്ക്ക് ഡബിൾ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ… Read More »അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ

54 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിലെ തകർപ്പൻ ഓൾറൗണ്ടർ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജഡേജ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെയാണ് ഈ വമ്പൻ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ… Read More »54 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ജഡേജ

തകർപ്പൻ പ്രകടനമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും നേടാൻ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ജഡേജ

സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ്… Read More »സെഞ്ചുറി നേടി തകർത്തടിച്ച് ജഡേജ, മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

നന്ദി പറയേണ്ടത് അവനോടാണ്, ഈ ബാറ്റിങ് പൊസിഷൻ ഞാനേറെ ആസ്വദിക്കുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദിപറഞ്ഞ് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 45 റൺസ് നേടി മികച്ച പ്രകടമാണ് ജഡേജ കാഴ്ച്ചവെച്ചത്. വെങ്കടേഷ് അയ്യർക്കും ദീപക് ഹൂഡയ്ക്കും മുൻപേ അഞ്ചാമനായാണ്… Read More »നന്ദി പറയേണ്ടത് അവനോടാണ്, ഈ ബാറ്റിങ് പൊസിഷൻ ഞാനേറെ ആസ്വദിക്കുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ

രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നേടിയ വിക്കറ്റ് പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദിനേശ് ചാന്ദിമലിൻ്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ ഈ വ്യത്യസ്തമായ സെലിബ്രേഷൻ. നിമിഷങ്ങൾക്കകം ജഡേജയുടെ ഈ സെലിബ്രേഷൻ… Read More »രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള… Read More »രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ ആദ്യ ഇന്നിങ്‌സിൽ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ജഡേജ സ്വന്തമാക്കി. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ്… Read More »മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി സെലക്ട് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺ നേടിയ മൊഹമ്മദ്… Read More »സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമാ വിഹാരിയെ പോലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നും മഞ്ജരേക്കാർ പറഞ്ഞു.… Read More »ജഡേജയെ ടീമിൽ ഉൾപെടുത്തിയതാണ് ഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കാർ

ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ പിന്നിലാക്കിയാണ് റാങ്കിങിൽ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് റാങ്കിങിൽ ഹോൾഡർക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം… Read More »ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെയാണ് സഞ്ജയ് മഞ്ജരേക്കാർ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്. ജൂൺ 18 നാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ… Read More »ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ വർഷം ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ലയെങ്കിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്… Read More »ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനത്തിന്റെ മികവിലാണ് മത്സരത്തിൽ 69 റൺസിന്റെ വിജയം… Read More »ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ചെന്നൈ 69 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിൽ… Read More »പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9… Read More »ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ ജഡേജ തകർപ്പൻ റണ്ണൗട്ടിലൂടെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപുറകെ ജഡേജയെ പ്രശംസിച്ചിരിക്കുകയാണ്… Read More »അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമെന്ന അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരശേഷം ഈ അപൂർവ്വനേട്ടത്തിന് ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞിരിക്കുകയാണ് രവീന്ദ്ര ജഡേജ. ”… Read More »ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. 112 റൺസ് നേടിയ രഹാനെ മൂന്നാം ദിനത്തിൽ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. രഹാനെയുടെ റണ്ണൗട്ടിന് പുറകെ ആരാധകർ ജഡേജയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അർധ സെഞ്ചുറി നേടാനുള്ള ജഡേജയുടെ… Read More »റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

ബൗൺസർ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പകരക്കാരനെ അർഹിക്കുന്നില്ല, സുനിൽ ഗാവസ്‌കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് നിയമത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. താൻ പഴയചിന്താഗതിക്കാരനാണെന്നും അതുകൊണ്ട് തന്നെ ബൗളറുടെ ബൗൺസറുകൾ നേരിടാൻ സാധിക്കുന്നില്ലയെങ്കിൽ നിങ്ങൾ കൺകഷൻ സബ്സ്റ്റിറ്റൂട്ട് അർഹിക്കുന്നില്ലയെന്നും ഗാവസ്‌കർ വ്യക്തമാക്കി. ” ഞാൻ പഴയചിന്താഗതിക്കാരനായതു കൊണ്ടാകാം ഈ നിയമത്തോട് എനിക്ക്… Read More »ബൗൺസർ നേരിടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ പകരക്കാരനെ അർഹിക്കുന്നില്ല, സുനിൽ ഗാവസ്‌കർ

ഇന്ത്യ പ്രോട്ടോക്കോൾ ലംഘിച്ചു, കൺകഷൻ സബ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ സഞ്ജയ് മഞ്ചരേക്കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ചരേക്കർ. മത്സരത്തിൽ ഇന്ത്യ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും അക്കാര്യത്തിൽ മാച്ച് റഫറി ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ഉറപ്പാണെന്നും സോണി സിക്സിൽ കമന്ററിയ്ക്കിടെ സഞ്ജയ്‌ മഞ്ചരേക്കർ… Read More »ഇന്ത്യ പ്രോട്ടോക്കോൾ ലംഘിച്ചു, കൺകഷൻ സബ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ സഞ്ജയ് മഞ്ചരേക്കർ

കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്‌വേന്ദ്ര ചഹാലെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇടവേളയ്ക്കിടെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ ഇക്കാര്യവുമായി ബന്ധപ്പെട്ട്… Read More »കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെ കളിക്കാൻ അനുവദിച്ച തീരുമാനത്തിനെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്‌സ്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ… Read More »ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണി, തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. എം എസ് ധോണിയ്ക്കൊപ്പം ഒരുപാട് മത്സരങ്ങളിൽ ഒപ്പം ബാറ്റ് ചെയ്‌തത്‌ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്നെ പ്രാപ്തനാക്കിയെന്നും ധോണിയുടെ അതേ ശൈലിയാണ്… Read More »തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണി, തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ രവീന്ദ്ര ജഡേജ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേടിയ തന്റെ ആദ്യ ഐ പി എൽ ഫിഫ്റ്റിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ഫിഫ്റ്റിയോടെ ഐ പി എല്ലിൽ 2,000 റൺസ് പൂർത്തിയാക്കിയ ജഡേജ ഐ പി എൽ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വനേട്ടത്തിൽ രവീന്ദ്ര ജഡേജ

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ… Read More »ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

നിലവിൽ അവനേക്കാൾ മികച്ച ഫീൽഡർ ലോകക്രിക്കറ്റിലില്ല ; ജഡേജയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിന്റെ ” Cricket Connected ” എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഇക്കാര്യം ഗൗതം ഗംഭീർ തുറന്നുപറഞ്ഞത്. നിലവിൽ… Read More »നിലവിൽ അവനേക്കാൾ മികച്ച ഫീൽഡർ ലോകക്രിക്കറ്റിലില്ല ; ജഡേജയെ പ്രശംസിച്ച് ഗൗതം ഗംഭീർ

നിലവിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് നിലവിലെ മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് സ്മിത്ത് തുറന്നുപറഞ്ഞത്. തന്നെ ഏറ്റവും… Read More »നിലവിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്