Skip to content

യുവരാജ് സിങ്

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ… Read More »എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

തുടർച്ചയായി പറത്തിയത് നാല് സിക്സ്, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിങ്, വീഡിയോ കാണാം

യുവി പഴയ യുവി തന്നെ !! അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്‌സ്മാനായ യുവി വീണ്ടും തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരായ മത്സരത്തിലാണ് യുവി വീണ്ടും വെടിക്കെട്ട്… Read More »തുടർച്ചയായി പറത്തിയത് നാല് സിക്സ്, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിങ്, വീഡിയോ കാണാം

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ്… Read More »ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. സ്പിന്നർമാർ അരങ്ങുവാണ മത്സരം വെറും 2 ദിനം മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപുറകെ പിച്ചിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പിച്ചിന്റെ ഗുണമേന്മയിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് അഭിനന്ദന സന്ദേശവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ ബ്രോഡിന് യുവരാജ് തന്റെ അഭിനന്ദനമറിയിച്ചത്. ” എനിക്കുറപ്പുണ്ട് ഞാൻ എപ്പോഴൊക്കെ ബ്രോഡിനെ പറ്റി… Read More »500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും യുവരാജ് സിങ് വിരമിച്ചത്. ക്രിക്കറ്റിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ക്രിക്കറ്റ് മാനസികമായി സഹായിക്കുകയോ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഇന്ത്യൻ ദേശീയ ടീമിലെത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് നാഷണൽ ടീമിലിടം നേടിയതെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബുംറ പറഞ്ഞു. ”… Read More »ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട്… Read More »അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അബുദാബി ടി10 ലീഗിൽ ടീം അബുദാബിയും മറാത്ത അറേബ്യൻസും തമ്മിൽ നടന്ന മത്സരശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുവേയാണ് തന്റെ… Read More »ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

ഗ്ലോബൽ കാനഡ ടി20 ലീഗിൽ 21 പന്തിൽ ഫിഫ്റ്റിയുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. എന്നാൽ യുവിയുടെ തകർപ്പൻ പ്രകടനത്തിനിടയിലും ബ്രാംപ്ടൺ വോൾഫ്‌സിനെതിരെ വിജയം നേടാൻ ടോറോന്റോയ്ക്ക് സാധിച്ചില്ല . വോൾഫ്‌സ് ഉയർത്തിയ 223 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടോറോന്റോയ്ക്ക്… Read More »21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ യുവരാജ് സിങിന്റെ ടോറോന്റോ നാഷണൽസിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ടോറോന്റോ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിന്നിപെഗ് മറികടന്നു. 48… Read More »48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വിക്കറ്റ്കീപ്പർ ധോണി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും തീരുമാനമെടുക്കുന്നതിലും മറ്റും വിരാട് കോഹ്ലിയെ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുമെന്നും യുവരാജ് സിങ്… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്

ഒരിടവേളയ്ക്ക് ശേഷം തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 കപ്പിൽ എയർ ഇന്ത്യയ്ക്ക് വേണ്ടി മുംബൈ കസ്റ്റംസിനെതിരെ 57 പന്തിൽ 80 റൺസ് യുവി നേടി. സയ്ദ് മുഷ്താഖ്… Read More »57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്