ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്
2019 ഐ പി എൽ സീസണിലെ മോശം പ്രകടനത്തോടെ തൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. സീസണിലെ മോശം പ്രകടനത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് താൻ ഏറ്റുവാങ്ങിയതെന്നും അന്ന് എം എസ് ധോണി നൽകിയ വാക്കുകൾ തന്നെയേറെ… Read More »ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്