Skip to content

മൊഹമ്മദ് ഷാമി

മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ആദ്യ ഇന്നിങ്സിൽ വെറും 44 റൺസ് മാത്രം വഴങ്ങിയാണ് ഷാമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഷാമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ്… Read More »മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

പാകിസ്ഥാൻ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിസ്വാൻ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയറിയിച്ചത്. മത്സരത്തിൽ മൊഹമ്മദ് റിസ്വാന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 10… Read More »ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ ഇന്ത്യൻ താരങ്ങളും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഷാമിയ്ക്കോ മറ്റു ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചിരുന്നില്ല.… Read More »അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകർത്തുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ നിലവിലെ ഇന്ത്യൻ ഫാസ്റ്റ്… Read More »ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും സ്പിന്നർ പിയുഷ് ചൗളയ്ക്കുമൊപ്പം ബാറ്റിങ് പരിശീലനം നടത്തി സുരേഷ് റെയ്‌ന. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഷാമിയ്ക്കും പിയുഷ് ചൗളയ്ക്കുമൊപ്പമുള്ള പരിശീലന വീഡിയോ റെയ്ന പങ്കുവെച്ചത്. https://twitter.com/ImRaina/status/1284508768701681664?s=19 കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ പ്രൊഫഷണൽ… Read More »ഷാമിയ്ക്കും ചൗളയ്ക്കുമൊപ്പം റെയ്നയുടെ പരിശീലനം ; വീഡിയോ കാണാം

ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമിൽ ഷാമിയാണെന്ന്… Read More »ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ നേടിയ ഏകദിന ക്രിക്കറ്റിലെ തന്റെ നൂറ് വിക്കറ്റ് നേട്ടം മകൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി . മോശം സമയത്തും നല്ല സമയത്തും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ ഷാമി… Read More »ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ച്ച വെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ഏകദിനത്തിൽ നൂറ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ… Read More »മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി