Skip to content

മാർക്ക് ബൗച്ചർ

സൗത്താഫ്രിക്കൻ ഹെഡ് കോച്ചായി മുൻ താരം മാർക്ക് ബൗച്ചർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് സൗത്താഫ്രിക്കൻ മുഖ്യപരിശീലകനായി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാർക്ക് ബൗച്ചറെ നിയമിച്ചു. മുൻ ക്യാപ്റ്റനും നിലവിലെ ക്രിക്കറ്റ് ഓഫ് ഡയറക്ടറും കൂടിയായ ഗ്രെയിം സ്മിത്താണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 വരെയാണ് ബൗച്ചറുമായുള്ള കരാറിന്റെ കാലാവധി. നിലവിലെ… Read More »സൗത്താഫ്രിക്കൻ ഹെഡ് കോച്ചായി മുൻ താരം മാർക്ക് ബൗച്ചർ