Skip to content

മാർക്കസ് സ്റ്റോയിനിസ്

അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. 21 പന്തിൽ 53 റൺസ് നേടിയ സ്റ്റോയിനിസ് മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. 20 പന്തിൽ നിന്നും… Read More »അവസാന മൂന്നോവറിൽ നേടിയത് 49 റൺസ്, കോഹ്ലിക്കും റസ്സലിനും പുറകിലെത്തി സ്റ്റോയിനിസ്

ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനമാണ് ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം മാർക്കസ് സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങി 87 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ട്ടമായ ഡൽഹിയെ 21 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 53… Read More »ബാറ്റിങിലും ബൗളിങിലും ഹീറോയായി മാർക്കസ് സ്റ്റോയിനിസ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സ് ; ഏറ്റവും മികച്ച ഏകദിന പ്ലേയർക്കുള്ള അവാർഡ് സ്റ്റോയിനിസിന്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ലെ ഏറ്റവും മികച്ച ഏകദിന കളിക്കാരനുള്ള പുരസ്‌കാരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് . ആരോൺ ഫിഞ്ച് (22 വോട്ട്), ഷോൺ മാർഷ് (18), ട്രാവിസ് ഹെഡ് (14) എന്നിവരെ മറികടന്നാണ് സ്റ്റോയിനിസ് അവാർഡ് സ്വന്തമാക്കിയത് .… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സ് ; ഏറ്റവും മികച്ച ഏകദിന പ്ലേയർക്കുള്ള അവാർഡ് സ്റ്റോയിനിസിന്

കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

തന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിലെ അവിഭാജ്യ താരമായ സ്റ്റോയിനിസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലും ഇടം നേടിയിരുന്നു. 2016 ൽ ഡൽഹി ഡെയർ ഡെവിൾസുമായി… Read More »കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്