Skip to content

ബിഗ് ബാഷ് ലീഗ്

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

2020 വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്. ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് സിഡ്‌നി തണ്ടർ കിരീടം നേടിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 86… Read More »വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ… Read More »ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

61 പന്തിൽ 130 റൺസ് പറത്തിയത് ഏഴ് സിക്സ് ; നിർണായക മത്സരത്തിൽ തിളങ്ങി മാത്യൂ വേഡ്

ക്യാപ്റ്റൻ മാത്യൂ വേഡിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് പ്ലേയോഫ്‌ യോഗ്യത നേടി ഹൊബാർട് ഹറികെയ്ൻസ്. 61 പന്തിൽ പുറത്താകാതെ 11 ഫോറും ഏഴ് സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ വേഡിന്റെ… Read More »61 പന്തിൽ 130 റൺസ് പറത്തിയത് ഏഴ് സിക്സ് ; നിർണായക മത്സരത്തിൽ തിളങ്ങി മാത്യൂ വേഡ്

79 പന്തിൽ 147 റൺസ്, ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസിന് സ്വന്തം

ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇനി മാർക്കസ് സ്റ്റോയിനിസിന്റെ പേരിൽ. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ 79 പന്തിൽ പുറത്താകാതെ 147 റൺസ് നേടിയാണ് ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസ് സ്വന്തമാക്കിയത്.… Read More »79 പന്തിൽ 147 റൺസ്, ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസിന് സ്വന്തം

മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

മാർക്കസ് സ്റ്റോയിസിന്റെയും ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ചുറി മികവിൽ സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. തണ്ടർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മെൽബൺ സ്റ്റാർസ് മറികടന്നു. സ്റ്റോയിനിസ് 44… Read More »മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റണിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്‌ബേൻ ഹീറ്റ്. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ബിഗ് ബാഷ് ലീഗിലെ രണ്ടാം സെഞ്ചുറി നേടി ഹൊബാർട് ഹറികെയ്ൻസ് ബാറ്റ്സ്മാൻ ഡാർസി ഷോർട്ട്. പെർത്ത് സ്കോർച്ചേഴ്സിനെതിരായ മത്സരത്തിൽ 70 പന്തിൽ നിന്നാണ് ഷോർട്ട് സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിങ്‌സ്. ഷോർട്ടിന്റെ സെഞ്ചുറി മികവിൽ… Read More »സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്ബേൻ ഹീറ്റ്. ഹൊബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിൽ 31 റൺസിനായിരുന്നു ഹീറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഹീറ്റ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ്… Read More »ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

രസകരവും ഒപ്പം നാടകീയതയും നിറഞ്ഞ അമ്പയറിങിന് വേദിയായി ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സ് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം. മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരം റാഷിദ് ഖാൻ എറിഞ്ഞ 17 ആം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഓവറിൽ റാഷിദ് ഖാൻ… Read More »ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39… Read More »റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗ് ; ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ 29 റൺസിന്റെ ജയം സ്വന്തമാക്കി സിഡ്നി തൻണ്ടർ. ക്രിസ് ലിൻ നായകൻ ആയ ബ്രിസ്‌ബേൻ ഹീറ്റ് ആയിരുന്നു തണ്ടറിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത സിഡ്നി 20 ഓവറിൽ 6… Read More »ബിഗ് ബാഷ് ലീഗ് ; ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിന് തകർപ്പൻ വിജയം

ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു. സിഡ്‌നി സിക്സേഴ്സിന് വേണ്ടിയാകും 2019-20 എഡിഷനിൽ സ്മിത്ത് കളിക്കാനിറങ്ങുക. ഇതിനുമുൻപ് 26 മത്സരങ്ങളിൽ (ബി ബാഷ് ലീഗിൽ 20, ചാമ്പ്യൻസ് ട്രോഫിയിൽ… Read More »ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം വീണ്ടും കോച്ചിങ് റോളിലേക്ക് തിരിച്ചുവരവിനൊരുങ്ങി മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലെഹ്മാൻ . ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബൻ ഹീറ്റ്‌ പരിശീലനകനായി ലെഹ്മാൻ സ്ഥാനമേറ്റേക്കും .… Read More »ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

ബിഗ് ബാഷ് ലീഗ് സെമിഫൈനൽ മത്സരത്തിനിടെ മുൻ ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോർജ്ജ് ബെയ്ലിക്ക് സാരമായ പരിക്ക് . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിനരികെ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെയാണ് ബെയ്ലിക്ക് പരിക്ക് പറ്റിയത് . മെൽബൺ സ്റ്റാർസിന്റെ ബാറ്റിങ്ങിനിടെ… Read More »പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് ഗ്ലൗസ് ഗിഫ്റ്റായി സമ്മാനിച്ച് ജോർജ്ജ് ബെയ്ലി

സിഡ്നി തണ്ടറുമായി നടന്ന മത്സരത്തിനിടെ താൻ പറത്തിയ സിക്സ് മൂലം പരിക്കേറ്റ മത്സരം വീക്ഷിക്കാനെത്തിയ കുട്ടിയ്ക്ക് തന്റെ ഗ്ലൗസ് ഗിഫ്റ്റായി നൽകി ഹൊബാർട്ട് ഹറികെയിൻസ് ബാറ്റ്സ്മാൻ ജോർജ്ജ് ബെയ്ലി . മത്സരത്തിൽ ഗുരിന്ദർ സന്ധുവെറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം… Read More »പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് ഗ്ലൗസ് ഗിഫ്റ്റായി സമ്മാനിച്ച് ജോർജ്ജ് ബെയ്ലി

157 റൺസിന്റെ വിജയലക്ഷ്യം മറികടന്നത് വെറും പത്തോവറിൽ ; ചരിത്രമെഴുതി ബ്രിസ്ബൻ ഹീറ്റ്‌

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബ്രിസ്ബൻ ഹീറ്റ്‌ . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ബ്രിസ്ബൻ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു .ആദ്യം ബാറ്റ് ചെയ്ത് മെൽബൺ സ്റ്റാർസ് ഉയർത്തിയ… Read More »157 റൺസിന്റെ വിജയലക്ഷ്യം മറികടന്നത് വെറും പത്തോവറിൽ ; ചരിത്രമെഴുതി ബ്രിസ്ബൻ ഹീറ്റ്‌

ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗിൽ നിന്നും വിടവാങ്ങുന്നു . മെൽബൺ സ്റ്റാർസുമായി ഈ ആഴ്ച്ച അവസാനത്തോടെ ഗബ്ബയിൽ നടക്കുന്ന മത്സരമായിരിക്കും ബിഗ് ബാഷ് ലീഗിലെ തന്റെ അവസാന മത്സരമെന്നും ഈ വർഷം മറ്റുള്ള ട്വന്റി20 ലീഗുകളിൽ… Read More »ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്