Skip to content

പൃഥ്വി ഷാ

സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാരായ സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് പകരക്കാരായാണ് ഇരുവരെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ് പുറത്തായ ആവേശ്… Read More »സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടിനെതിരായ ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ

പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യൻ യുവതാരം പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പൃഥ്വി ഷായ്ക്ക് തിളങ്ങാൻ സാധിക്കുന്നത് ഏകദിനത്തിലും ടി20 ക്രിക്കറ്റിലായിരിക്കുമെന്നും ESPNCRICINFO യ്ക്ക് നൽകിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 5 ടെസ്റ്റ്… Read More »പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 18 പന്തിൽ ഫിഫ്റ്റി നേടിയ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയം ഡൽഹി ക്യാപിറ്റൽസ്‌ നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ… Read More »ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. വെറും 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിൽ ശിഖാർ ധവാനൊപ്പം 138 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. മത്സരശേഷം ഫോമിൽ… Read More »ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്.… Read More »റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്ക് മറ്റൊരു വീരേന്ദർ സെവാഗാകാനുള്ള കഴിവുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വാസിം ജാഫർ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഷാ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി മികവ് പുറത്തെടുത്തിരുന്നു. ” തീർച്ചയായും അവൻ… Read More »അടുത്ത വീരേന്ദർ സെവാഗാകാൻ അവന് സാധിക്കും ; വാസിം ജാഫർ

ആദ്യ ടെസ്റ്റിൽ പൃഥ്വി ഷായും ഇഷാന്ത് ശർമ്മയും കളിച്ചേക്കും സൂചനനൽകിഇന്ത്യൻ ക്യാപ്റ്റൻ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും യുവതാരം പൃഥ്വി ഷായും കളിച്ചേക്കുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. റിപ്പോർട്ടുകൾ അനുസരിച്ച് റിഷാബ് പന്തിന് പകരം വൃദ്ധിമാൻ സാഹ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ… Read More »ആദ്യ ടെസ്റ്റിൽ പൃഥ്വി ഷായും ഇഷാന്ത് ശർമ്മയും കളിച്ചേക്കും സൂചനനൽകിഇന്ത്യൻ ക്യാപ്റ്റൻ

ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും

ന്യൂസിലൻഡിനെതിരായ ഏകദിന ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാൻ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഫീൽഡിങിനിടെ പരിക്ക് പറ്റിയ ധവാന് ബാറ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. ധവാന് പകരക്കാരായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മലയാളി… Read More »ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും ധവാൻ പുറത്ത് പകരക്കാരായി സഞ്ജുവും പൃഥ്വി ഷായും