Skip to content

നേഥൻ ലയൺ

ആരും പരാതി പറയേണ്ട, പിച്ച് വിവാദത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം നിരവധി വിമർശനങ്ങളാണ് മത്സരം നടന്ന അഹമ്മദാബാദ് പിച്ചിന് നേരെയുയർന്നത്. എന്നാൽ വിമർശനങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. മത്സരം താൻ ഒരുപാട് ആസ്വദിച്ചുവെന്നും അഹമ്മദാബാദ് പിച്ച് കുറേറ്ററെ സിഡ്‌നി… Read More »ആരും പരാതി പറയേണ്ട, പിച്ച് വിവാദത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ

അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരകളും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായ രോഹിത് ശർമ്മ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങും. എന്നാൽ രോഹിത് ശർമ്മ… Read More »അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കോഹ്ലിയുടെ അഭാവം മറികടക്കാൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ചേതേശ്വർ പുജാര ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളിയാകുമെന്നും നേഥൻ ലയൺ പറഞ്ഞു. പുജാരയെ പുറത്താക്കാനുള്ള… Read More »കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി ടിം പെയ്ൻ തുടരണം ; പിന്തുണയുമായി നേഥൻ ലയൺ

ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായി ടിം പെയ്ൻ തുടരണമെന്ന് സ്പിന്നർ നേഥൻ ലയൺ. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ രണ്ട് വർഷം നീണ്ട ക്യാപ്റ്റൻസി ബാൻ അവസാനിച്ചതോടെയാണ് ടിം പെയ്ൻ ക്യാപ്റ്റനായി തുടരുമോയെന്ന ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. ടിം പെയ്ന്റെ കീഴിലായിരുന്നു ചരിത്രത്തിലാദ്യമായി… Read More »ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി ടിം പെയ്ൻ തുടരണം ; പിന്തുണയുമായി നേഥൻ ലയൺ

ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ

സിഡ്‌നിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സീനിയർ താരം നേഥൻ ലയണിന് വിശ്രമം നൽകി യുവ സ്പിന്നർ മിച്ചൽ സ്വെപ്സണിന് അവസരം നൽകണമെന്ന മുൻ താരം ഷെയ്ൻ വോണിന്റെ നിർദ്ദേശത്തെ തള്ളി നേഥൻ ലയൺ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ… Read More »ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ