Skip to content

ദീപക് ചഹാർ

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി… Read More »ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ആവേശവിജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്ന മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന് മുൻപേ എട്ടാമനായാണ് ചഹാർ ബാറ്റിങിനിറങ്ങിയത്. ഇന്ത്യൻ വിജയത്തിൽ… Read More »ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന… Read More »രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലെ ഹാട്രിക് പ്രകടനത്തിന് പുറകെ സയ്യിദ് മുഷ്താഖ് അലോ ട്രോഫിയിൽ ഹാട്രിക് നേടി ദീപക് ചഹാർ. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ വിദർഭയ്ക്കെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടിയാണ് മൂന്നാം ദിവസത്തിനിടെ തന്റെ രണ്ടാം ഹാട്രിക് ദീപക് ചഹാർ നേടിയത്.… Read More »മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച… Read More »അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്