Skip to content

ദിനേശ് കാർത്തിക്

ലോകകപ്പ് വേണമെങ്കിൽ അവനെ ടീമിൽ ഉൾപെടുത്തൂ, ഇന്ത്യയോട് മുൻ സൗത്താഫ്രിക്കൻ താരം

ഐസിസി ലോകകപ്പ് വിജയിക്കണമെങ്കിൽ ടീമിൽ ഉൾപ്പെടുത്തേണ്ടത് മികച്ച ഫോമിലുള്ള താരത്തെയാണ് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ലോകകപ്പ് പന്തിനെയാണോ ദിനേശ് കാർത്തിക്കിനെയാണോ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തേണ്ടതെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ദിനേശ് കാർത്തിക്കിനെ പിന്തുണച്ചുകൊണ്ട് സ്റ്റെയ്ൻ മറുപടി നൽകിയത്.… Read More »ലോകകപ്പ് വേണമെങ്കിൽ അവനെ ടീമിൽ ഉൾപെടുത്തൂ, ഇന്ത്യയോട് മുൻ സൗത്താഫ്രിക്കൻ താരം

പ്രായമൊരു ഘടകമല്ല, ഞാനും ധവാനും ഒരേ പ്രായക്കാരാണ്, തിരിച്ചുവരവിൽ പ്രതീക്ഷ കൈവിടാതെ ദിനേശ് കാർത്തിക്

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷ പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നാഷണൽ ടീമിലേക്കുള്ള സെലക്ഷനിൽ പ്രായം ഒരു ഘടകമായിരിക്കില്ലയെന്നും അടുത്തിടെ നടന്ന… Read More »പ്രായമൊരു ഘടകമല്ല, ഞാനും ധവാനും ഒരേ പ്രായക്കാരാണ്, തിരിച്ചുവരവിൽ പ്രതീക്ഷ കൈവിടാതെ ദിനേശ് കാർത്തിക്

ആ മോഹം ഉപേക്ഷിച്ചിട്ടില്ല, രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കുകയെന്നതാണ് എൻ്റെ ലക്ഷ്യം, ദിനേഷ് കാർത്തിക്

ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ആഗ്രഹം ഇപ്പോഴും തൻ്റെയുള്ളിൽ ഉണ്ടെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. എം എസ് ധോണിയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും ടീമിൽ തൻ്റെ സ്ഥാനം നിലനിർത്താൻ ദിനേശ് കാർത്തിക്കിന് സാധിച്ചിരുന്നില്ല. പലപ്പോഴായി… Read More »ആ മോഹം ഉപേക്ഷിച്ചിട്ടില്ല, രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കുകയെന്നതാണ് എൻ്റെ ലക്ഷ്യം, ദിനേഷ് കാർത്തിക്

ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ചുണ്ടത്ത് വിരൽവെച്ചുകൊണ്ട് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് നടത്തിയ സെലിബ്രേഷൻ അനാവശ്യമായിരുന്നുവെന്ന് ദിനേശ് കാർത്തിക്. പ്രമുഖ ഇംഗ്ലണ്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ ടെസ്റ്റിൽ പലപ്പോഴും മൊഹമ്മദ് സിറാജ് അതിരുകടന്നുവെന്ന്… Read More »ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫിനിഷറെ, ടീമിൽ മടങ്ങിയെത്താനാകുമെന്ന് ദിനേശ് കാർത്തിക്

വരുന്ന ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. 2004 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദിനേശ് കാർത്തിക് 2019 ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഐ പി… Read More »ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫിനിഷറെ, ടീമിൽ മടങ്ങിയെത്താനാകുമെന്ന് ദിനേശ് കാർത്തിക്

വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

ആദം ഗിൽക്രിസ്റ്റിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും വരവോടെയാണ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങൾ പൂർണമായും മാറിയതെന്ന് ദിനേശ് കാർത്തിക്. ആധുനിക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ വളരെ കുറഞ്ഞുവെന്നും ബാറ്റ്‌സ്മാന്മാരായ വിക്കറ്റ് കീപ്പർമാരാണ് ഇപ്പോഴുള്ളതെന്നും ദിനേശ് കാർത്തിക്… Read More »വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മലയാളി താരം എസ് ശ്രീശാന്ത്. കൊൽക്കത്തയെ നയിക്കാൻ യോഗ്യൻ ദിനേശ് കാർത്തിക് അല്ലെന്നും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കേണ്ടതെന്നും ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു.… Read More »ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

അതുപോലൊരു പ്രകടനം നടത്താൻ സാധിച്ചില്ല, ദിനേശ് കാർത്തിക്കിന്റെ ഏകദിന കരിയർ അവസാനിച്ചു ; മുൻ ഇന്ത്യൻ താരം

ആരാധകരെയും ക്രിക്കറ്റ് നിരീഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ദിനേശ് കാർത്തിക്കിനെ ഒഴിവാക്കിയത് ദിനേശ് കാർത്തിക്കിനെ ഒഴിവാക്കിയതിനൊപ്പം കെ എൽ രാഹുലിനേയും റിഷാബ് പന്തിനേയും തിരികെ ടീമിലെത്തിച്ച സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു… Read More »അതുപോലൊരു പ്രകടനം നടത്താൻ സാധിച്ചില്ല, ദിനേശ് കാർത്തിക്കിന്റെ ഏകദിന കരിയർ അവസാനിച്ചു ; മുൻ ഇന്ത്യൻ താരം

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്