Skip to content

ഡൽഹി ക്യാപിറ്റൽസ്

ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കിയ ഡൽഹി സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയെയും നിലനിർത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച… Read More »ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.… Read More »ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

പഞ്ചാബ് കിങ്സിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആറാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നാണ് ഡൽഹി… Read More »കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 18 പന്തിൽ ഫിഫ്റ്റി നേടിയ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയം ഡൽഹി ക്യാപിറ്റൽസ്‌ നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ… Read More »ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

18 പന്തിൽ ഫിഫ്റ്റി, തകർത്താടി പൃഥ്വി ഷാ, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നു.… Read More »18 പന്തിൽ ഫിഫ്റ്റി, തകർത്താടി പൃഥ്വി ഷാ, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ ആർ സി ബി ഇയർത്തിയ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ വിജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. സ്പിന്നറും ടീമിലെ മുതിർന്ന താരവും കൂടിയായ രവിചന്ദ്രൻ അശ്വിൻ ഈ സീസണിൽ നിന്നും അനിശ്ചിതസമയത്തേക്ക് പിന്മാറി. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തന്റെ കുടുംബത്തിന് പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അശ്വിൻ ഐ പി… Read More »രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്‌

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഇരുടീമുകൾക്കും 159 റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഉയർത്തിയ… Read More »സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്‌

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും… Read More »ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടതിന് കാരണം റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം അജയ്‌ ജഡേജ. പന്തിന്റെ ഡിഫൻസീവ് ശൈലിയാണ് ഡൽഹിയ്ക്ക് തിരിച്ചടിയായതെന്ന് പറഞ്ഞ അജയ് ജഡേജ മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി. 148… Read More »ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിനൊപ്പം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്‌. റോയൽസിനോട് മൂന്ന് വിക്കറ്റുകൾക്ക് പരാജയപെട്ട മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹിയ്ക്ക് സാധിച്ചിരുന്നില്ല ഇതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് ഡൽഹിയെ തേടിയെത്തിയത്.… Read More »ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ വരുത്തിയ വമ്പൻ പിഴവ് ചൂണ്ടിക്കാട്ടി കോച്ച് റിക്കി പോണ്ടിങ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് റോയൽസ് വിജയം നേടിയത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ… Read More »അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 85 റൺസ് ശിഖാർ ധവാൻ നേടിയിരുന്നു. 35 പന്തിൽ നിന്നും… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ്… Read More »സ്മിത്തോ രഹാനെയോ അശ്വിനോ അല്ല, ഡൽഹിയെ ഇക്കുറി റിഷാബ് പന്ത് നയിക്കും

സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

സൂപ്പറോവറിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. കഗിസോ റബാഡ എറിഞ്ഞ സൂപ്പറോവറിൽ 2 റൺസ് നേടാൻ മാത്രമേ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചുള്ളൂ. മറുപടി ബാറ്റിങിൽ രണ്ടാം പന്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് വിജയം… Read More »സൂപ്പറോവർ പോരാട്ടത്തിൽ പഞ്ചാബിനെ പരാജയപെടുത്തി ഡൽഹിയ്ക്ക് ആവേശവിജയം

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപായാണ് ഇഷാന്ത്… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. വമ്പൻ താരങ്ങൾ ഇല്ലാതെ തന്നെ പ്ലേയോഫിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിച്ചു. ഇത്തവണ ലേലത്തിന് മുൻപേ തന്നെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്.… Read More »താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ