Skip to content

ഡ്വെയ്ൻ ബ്രാവോ

ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടയിൽ ഇനി ഡ്വെയ്ൻ ബ്രാവോ ഒന്നാമൻ. മുൻ മുംബൈ ഇന്ത്യൻസ് പേസർ ലസിത് മലിംഗയെ പിന്നിലാക്കിയാണ് ഡ്വെയ്ൻ ബ്രാവോ ഒന്നാമതെത്തിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ പുറത്താക്കിയാണ് വിക്കറ്റ് വെട്ടയിൽ മലിംഗയെ ബ്രാവോ… Read More »ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഈ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഐസിസി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ബ്രാവോ ഇക്കാര്യം പങ്കുവെച്ചത്. നീണ്ട 18 വർഷത്തോളം ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ… Read More »എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 21 റൺസിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെയും ഡ്വെയ്ൻ ബ്രാവോയുടെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം നേടിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത… Read More »25 പന്തിൽ ഫിഫ്റ്റി നേടി പൊള്ളാർഡ്, കരിയർ ബെസ്റ്റ് ബൗളിങ് പ്രകടനവുമായി ബ്രാവോ, ലോകകപ്പ് കിരീടം നിലനിർത്താൻ കരീബിയൻ പട

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്