Skip to content

ഡേവിഡ് മലാൻ

അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും… Read More »അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപെട്ട് പരമ്പര കൈവിട്ടുവെങ്കിലും മികച്ച പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും മലാൻ പിന്നിലാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ ഒന്നാമതെത്തി. പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും… Read More »ഐസിസി ടി20 റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി ഡേവിഡ് മലാൻ ഒന്നാമത്