Skip to content

ടിം പെയ്ൻ

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ചില താരങ്ങൾ പിന്മാറിയേക്കാമെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തിങ്കളാഴ്ചയാണ് ഏഴ് മത്സരങ്ങൾ അടങ്ങുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നീണ്ട 23 വർഷങ്ങൾക്ക്… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

റിവ്യൂ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൂടുതൽ ശ്രദ്ധനൽകണമെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. റിവ്യൂ അനാവശ്യമായി പാഴാക്കിയാൽ അത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്നും കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലി ടെസ്റ്റ് ചൂണ്ടിക്കാട്ടി ലക്ഷ്മൺ പറഞ്ഞു. ലോർഡ്സിൽ… Read More »ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

ഇന്ത്യ ശ്രദ്ധ തിരിക്കാൻ മിടുക്കർ, ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ടിം പെയ്ൻ

ഓസ്‌ട്രേലിയൻ ടീമിന്റെ ശ്രദ്ധ തിരിച്ചാണ് ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നേടിയതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. പരമ്പരയുടെ തുടക്കത്തിൽ ഗാബയിൽ കളിക്കാൻ ഇന്ത്യൻ ടീം അതൃപ്തി പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ടിം പെയ്ൻ ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴുള്ള ഏറ്റവും വലിയ… Read More »ഇന്ത്യ ശ്രദ്ധ തിരിക്കാൻ മിടുക്കർ, ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ടിം പെയ്ൻ

ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ഹനുമാ വിഹാരിയ്ക്കൊപ്പം അശ്വിൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ പരാജയത്തിൽ… Read More »ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ എതിർക്കില്ല ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

കൊവിഡ് 19 നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം വെട്ടികുറയ്ക്കേണ്ടി വന്നാൽ ആ തീരുമാനത്തെ കളിക്കാർ എതിർക്കില്ലയെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ. ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി താരങ്ങൾ മനസ്സിലാക്കണമെന്നും നമ്മുടെയെല്ലാം വരുമാനം ക്രിക്കറ്റിനെ ആശ്രയിച്ചാണെന്നും ഭാവിയിലേക്കുള്ള… Read More »ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ എതിർക്കില്ല ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി ടിം പെയ്ൻ തുടരണം ; പിന്തുണയുമായി നേഥൻ ലയൺ

ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായി ടിം പെയ്ൻ തുടരണമെന്ന് സ്പിന്നർ നേഥൻ ലയൺ. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ രണ്ട് വർഷം നീണ്ട ക്യാപ്റ്റൻസി ബാൻ അവസാനിച്ചതോടെയാണ് ടിം പെയ്ൻ ക്യാപ്റ്റനായി തുടരുമോയെന്ന ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. ടിം പെയ്ന്റെ കീഴിലായിരുന്നു ചരിത്രത്തിലാദ്യമായി… Read More »ഓസ്‌ട്രേലിയൻ ക്യാപ്റ്റനായി ടിം പെയ്ൻ തുടരണം ; പിന്തുണയുമായി നേഥൻ ലയൺ

സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ തനിക്ക് അതൃപ്തിയില്ലെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. അത്തരത്തിലൊരു തീരുമാനം സ്മിത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് താൻ സ്വാഗതം ചെയ്യുമെന്നും റിപ്പോർട്ടർമാർക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു. പന്ത് ചുരണ്ടൽ വിവാദത്തെ… Read More »സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ പാറ്റ് കമ്മിൻസാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെയ്ൻ തുറന്നുപറഞ്ഞത്. ” അവൻ തന്നെയാണ് നിലവിൽ ലോകത്തിലെ… Read More »ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. ഒരു ഘട്ടത്തിൽ ലാറയുടെ റെക്കോർഡ് വാർണർ തകർക്കുമെന്ന് തോന്നിച്ചെങ്കിലും 418 പന്തിൽ വാർണർ 335 റൺസ് നേടി നിൽക്കവേ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ… Read More »എപ്പോൾ ഡിക്ലയർ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു, ലാറയുടെ റെക്കോർഡ് തകർക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നില്ല ; ഡേവിഡ് വാർണർ

പന്തിനെ മാത്രമല്ല പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും വെറുതെ വിടാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെതിരായ ബേബി സിറ്റർ സ്ലെഡ്ജിന് പുറകെ വീണ്ടും വൈറലായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ന്റെ സ്ലെഡ്ജിനങ് വീഡിയോ. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനായിരുന്നു ഇക്കുറി ടിം പെയ്ന്റെ ഇര. ബ്രിസ്‌ബനിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ… Read More »പന്തിനെ മാത്രമല്ല പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും വെറുതെ വിടാതെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

വിരമിക്കലിനെ പറ്റി സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

പാകിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും നടക്കാനിരിക്കുന്ന പരമ്പരകൾ ഓസ്‌ട്രേലിയൻ മണ്ണിൽ ക്യാപ്റ്റനായുള്ള തന്റെ അവസാന പരമ്പരകൾ ആയിരിക്കുമെന്ന് ടിം പെയ്ൻ. 34 ക്കാരനായ ടിം പെയ്ൻ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിന് ഒരു വർഷത്തെ വിലക്ക് ലഭിച്ചതോടെയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.… Read More »വിരമിക്കലിനെ പറ്റി സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണ് ലീഡ്സിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. സ്റ്റോക്‌സ് കാഴ്ച്ചവെച്ചത് അവിശ്വസനീമായ പ്രകടനമായിരുന്നുവെന്നും മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരങ്ങൾ ബൗളർമാർ നൽകിയെങ്കിലും ബെൻ സ്റ്റോക്‌സിന്റെ മികവിന് മുൻപിൽ… Read More »അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ആഷസ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറിന്റെയും സാന്നിധ്യം നിർണായകം ; ടിം പെയ്ൻ

ലോകകപ്പിന് ശേഷം നടക്കുന്ന ആഷസ് പരമ്പരയിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും സാന്നിധ്യം ഓസ്‌ട്രേലിയക്ക് നിർണായകമാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . മാർച്ച് അവസാനത്തോടെ ഇരുവരുടെയും വിലക്ക് അവസാനിക്കുന്നതിനാൽ ഇരുവർക്കും പിന്നീട് നടക്കുന്ന മത്സരങ്ങളിൽ… Read More »ആഷസ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറിന്റെയും സാന്നിധ്യം നിർണായകം ; ടിം പെയ്ൻ

രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . പെർത്തിലെ പുതിയ സ്റ്റേഡിയംത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം നേടി പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിം പെയ്ൻ . പെർത്തിലെ സാഹചര്യങ്ങൾ… Read More »രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ