പുതിയ റോളിൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്താനൊരുങ്ങി ജോർജ് ബെയ്ലി
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായി മുൻ ക്യാപ്റ്റൻ ജോർജ് ബെയ്ലിയെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോച്ച് ജസ്റ്റിൻ ലാങറും ചെയർമാൻ ട്രെവർ ഹോൻസും അടങ്ങുന്ന സെലക്ഷൻ പാനലിലേക്കാണ് ജോർജ് ബെയ്ലിയെ ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നത്. 37 ക്കാരനായ ബെയ്ലി നിലവിൽ ബിഗ് ബാഷ്… Read More »പുതിയ റോളിൽ ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്താനൊരുങ്ങി ജോർജ് ബെയ്ലി