Skip to content

ജോണി ബെയർസ്റ്റോ

മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 7 റൺസിന്റെ ആവേശവിജയം നേടി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിട്ടും മാൻ ഓഫ് ദി മാച്ച് അവാർഡും മാൻ ഓഫ് ദി സിരീസ് അവാർഡും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ… Read More »മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ… Read More »ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ… Read More »ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക്… Read More »ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി പേർ ഇംഗ്ലണ്ടിന്റെ പതനത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബെയർസ്റ്റോ അഭിപ്രായപെട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ വോണിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന് ഇത്രയും പിന്തുണ… Read More »ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം