Skip to content

ജേസൺ ഹോൾഡർ

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റുകൾ പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഡൊമിനിക് സിബ്‌ലേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റിൻഡീസ് താരമാണ്… Read More »ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ 2,000 റൺസ് പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ 2000 റൺസും നൂറിലധികം വിക്കറ്റും നേടുന്ന മൂന്നാമത്തെ വെസ്റ്റിൻഡീസ് താരമെന്ന റെക്കോർഡ്… Read More »ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. 904 റേറ്റിങ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

സതാപ്ടൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം 35 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 204 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ്‌ വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും നാല്… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. മൂന്നാം സ്ഥാനത്തായിരുന്ന കമ്മിൻസ് പരമ്പരയോടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സണെ മറികടന്ന് സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയ്ക്ക് പുറകിൽ… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; വമ്പൻ നേട്ടവുമായി കമ്മിൻസും ജേസൺ ഹോൾഡറും