Skip to content

ജെയിംസ് ആൻഡേഴ്സൻ

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിങ്‌സിലെ 69 ആം… Read More »ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. ജെയിംസ് ആൻഡേഴ്സനാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് വിരാട് കോഹ്ലി പുറത്തായത്. 2014 ന് ശേഷം ഇതാദ്യമായാണ് കോഹ്ലിയെ ജെയിംസ്… Read More »ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

പിച്ചിനെ കുറിച്ച് പരാതി പറയാൻ ഇന്ത്യയ്ക്കാകില്ല, അവരും ചെയ്തത് ഇതുതന്നെ ; ജെയിംസ് ആൻഡേഴ്സൻ

ടെസ്റ്റ് പരമ്പരയിൽ പേസർമാർക്ക് അനുകൂലമായ പിച്ചൊരുക്കിയാൽ ഇന്ത്യയ്ക്ക് പരാതി പറയാനാകില്ലയെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റിൽ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷമാണ് ഇന്ത്യ… Read More »പിച്ചിനെ കുറിച്ച് പരാതി പറയാൻ ഇന്ത്യയ്ക്കാകില്ല, അവരും ചെയ്തത് ഇതുതന്നെ ; ജെയിംസ് ആൻഡേഴ്സൻ

സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

പുതുതലമുറയിലെ ബാറ്റ്‌സ്മാന്മാർ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഐ പി എൽ അടക്കമുള്ള ലീഗുകൾ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാൻ പഠിപ്പിച്ചുവെന്നും ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ തനിക്കെതിരെ… Read More »സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ, പിന്നിലാക്കിയത് അലസ്റ്റയർ കുക്കിനെ, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആന്ഡേഴ്സൻ. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ട് താരമെന്ന ചരിത്രനേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. 2003 മേയ്ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സന്റെ… Read More »ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ, പിന്നിലാക്കിയത് അലസ്റ്റയർ കുക്കിനെ, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

അദ്ദേഹത്തെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതായിരുന്നു, സച്ചിനെ പുറത്താക്കാൻ ആൻഡേഴ്സനുമായി തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം

ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സനുമായി ചേർന്നുണ്ടാക്കിയ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ആൻഡേഴ്നെതിരെയും പനേസർക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സച്ചിന് സാധിച്ചിട്ടില്ല. ടെസ്റ്റിൽ… Read More »അദ്ദേഹത്തെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതായിരുന്നു, സച്ചിനെ പുറത്താക്കാൻ ആൻഡേഴ്സനുമായി തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം

ഗില്ലിന്റെ വിക്കറ്റ്, ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡിനൊപ്പമെത്തി ജെയിംസ് ആൻഡേഴ്സൺ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ഫാസ്റ്റ് ജെയിംസ് ആൻഡേഴ്സൺ. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ മൂന്നാം പന്തിലാണ് ഗില്ലിനെ ആൻഡേഴ്സൺ വീഴ്ത്തിയത്. മൂന്ന് പന്തുകൾ നേരിട്ട ഗില്ലിന് റൺസൊന്നും നേടാനും… Read More »ഗില്ലിന്റെ വിക്കറ്റ്, ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡിനൊപ്പമെത്തി ജെയിംസ് ആൻഡേഴ്സൺ

38 ആം വയസ്സിലും പുപ്പുലി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൻ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് 38… Read More »38 ആം വയസ്സിലും പുപ്പുലി, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൻ

ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം ഇനി ആദിൽ റഷീദിന് സ്വന്തം. മാഞ്ചസ്റ്ററിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാർനസ് ലാബുഷെയ്നെയും അലക്‌സ് കാരിയെയും പുറത്താക്കിയാണ് ജെയിംസ് ആൻഡേഴ്സന്റെ പേരിലായിരുന്ന റെക്കോർഡ് ആദിൽ… Read More »ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ആൻഡേഴ്സന്റെ റെക്കോർഡ് ഒരിക്കലും തകർക്കപെട്ടേക്കില്ല ; കുമാർ സംഗക്കാര

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ നേടിയ ഒരേയൊരു ഫാസ്റ്റ് ബൗളറെന്ന ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് ഒരിക്കലും തകർക്കപെട്ടെക്കില്ലെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. നിലവിലെയും ഭാവിയിലെയും ഫാസ്റ്റ് ബൗളർമാർക്ക് പിന്തുടരാനുള്ള റെക്കോർഡാണ് ആൻഡേഴ്സൺ ഇപ്പോൾ നേടിയിരിക്കുന്നതെന്നും എന്നാൽ… Read More »ആൻഡേഴ്സന്റെ റെക്കോർഡ് ഒരിക്കലും തകർക്കപെട്ടേക്കില്ല ; കുമാർ സംഗക്കാര

ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ, ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബൗളറും ആദ്യത്തെ ഫാസ്റ്റ് ബൗളറും കൂടിയാണ് ആൻഡേഴ്സൺ. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619)… Read More »ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ, ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ

വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ തന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ സഹതാരം സ്റ്റുവർട്ട് ബ്രോഡിന് നേടാൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ 269 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ബ്രോഡിന്റെ പ്രകടനത്തെ പറ്റി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷ ആൻഡേഴ്സൺ പങ്കുവെച്ചത്.… Read More »വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

ജെയിംസ് ആന്ഡേഴ്സണ് ശേഷം ഈ ദശകത്തിൽ 400 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറായി സഹതാരം സ്റ്റുവർട്ട് ബ്രോഡ്. സെഞ്ചൂറിയണിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കിയാണ് ഈ അപൂർവ്വ നേട്ടം ബ്രോഡ് സ്വന്തമാക്കിയത്.… Read More »ജെയിംസ് ആൻഡേഴ്സണ് ശേഷം ആ നേട്ടം സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്

തിരിച്ചുവരവ് മത്സരത്തിൽ ആൻഡേഴ്‌സണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ താരത്തിന് പരമ്പരയിലെ തുടർന്നുള്ള നാല് മത്സരങ്ങളും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധിച്ചിരുന്നില്ല.… Read More »തിരിച്ചുവരവ് മത്സരത്തിൽ ആൻഡേഴ്‌സണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജെയിംസ് ആൻഡേഴ്‌സൺ ടീമിൽ തിരിച്ചെത്തി

സൗത്താഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്‌സണും മാർക്ക് വുഡിനുമൊപ്പം വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ടീമിൽ തിരിച്ചെത്തി. ആഷസിലെ ആദ്യ മത്സരത്തിനിടെയാണ് ആൻഡേഴ്‌സൺ പരിക്കിന്റെ പിടിയിലാകുന്നത്. തുടർന്ന് പരമ്പരയിലെ ശേഷിച്ച നാല്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജെയിംസ് ആൻഡേഴ്‌സൺ ടീമിൽ തിരിച്ചെത്തി