Skip to content

ചേതേശ്വർ പുജാര

റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇനിയും… Read More »റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ ടീം. ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നൽകിയത്. കോഹ്ലിയുടെ വാക്കുകൾ വിരൽചൂണ്ടിയത് ടീമിലെ സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാരയ്ക്ക് നേരെയാണ്. മോശം… Read More »അവസാന സെഞ്ചുറി നേടിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ്, പുജാരയുടെ സ്ഥാനം തെറിക്കുമോ

ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ചേതേശ്വർ പുജാര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ചേതേശ്വർ പുജാര. താൻ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാൽ ഈ ഫോർമാറ്റിൽ തിളങ്ങാൻ പുജാരയ്ക്ക്… Read More »ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനെ ബാധിക്കുകയില്ലെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാര. തന്റെ മനസ്സ് ടെസ്റ്റ് പരമ്പരയിൽ തന്നെയാണെന്നും ഐ പി എല്ലിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിനാവശ്യമായ സമയമുണ്ടെന്നും പുജാര പറഞ്ഞു. പതിനാലാം സീസണിന് മുൻപായി… Read More »ഐ പി എൽ ടെസ്റ്റിലെ പ്രകടനത്തെ ബാധിക്കുമോ ? ചേതേശ്വർ പുജാര പറയുന്നു

അവൻ ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നു, പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയെ പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. പുജാര ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നുവെന്നും റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കുന്നില്ലയെന്നും അലൻ ബോർഡർ പറഞ്ഞു. സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 176 പന്തിൽ നിന്നാണ് പുജാര ഫിഫ്റ്റി… Read More »അവൻ ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നു, പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കോഹ്ലിയുടെ അഭാവം മറികടക്കാൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ചേതേശ്വർ പുജാര ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളിയാകുമെന്നും നേഥൻ ലയൺ പറഞ്ഞു. പുജാരയെ പുറത്താക്കാനുള്ള… Read More »കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ