Skip to content

ചെന്നൈ സൂപ്പർ കിങ്സ്

ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഐ പി എൽ മെഗാ താരലേലത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് സുരേഷ് റെയ്ന അൺസോൾഡായത്. മികച്ച ഫോമിലല്ലെങ്കിൽ കൂടിയും ഐ പി എല്ലിൽ അത്രയും എക്സ്പീരിയൻസുള്ള റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ മറ്റൊരു ടീം വാങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ലേലത്തിൽ റെയ്നയെ… Read More »ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി… Read More »ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് പരാജയപെടുത്തി ഐ പി എൽ 2021 കിരീടം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത… Read More »ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപെടുത്തി ഫൈനൽ യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. ഫിഫ്റ്റി… Read More »ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ… Read More »തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലയെങ്കിൽ ന്യൂസിലാൻഡ് ക്യാപ്റ്റനും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

സൺറൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ധോണിയും കൂട്ടരും

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ സൺറൈസേഴ്‌സ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. 44 പന്തിൽ 75 റൺസ് നേടിയ ഋതുരാജ്… Read More »സൺറൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ധോണിയും കൂട്ടരും

രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. മത്സരത്തിൽ 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസ് നേടിയാണ് സുരേഷ് റെയ്‌ന പുറത്തായത്… Read More »രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനത്തിന്റെ മികവിലാണ് മത്സരത്തിൽ 69 റൺസിന്റെ വിജയം… Read More »ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ചെന്നൈ 69 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിൽ… Read More »പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9… Read More »ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

ഐ പി എല്ലിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിന് പുറകെ വിക്കറ്റ് കീപ്പിങിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. ചെന്നൈ 18 റൺസിന് വിജയിച്ച മത്സരത്തിൽ 3 ക്യാച്ചുകൾ കൂടെ നേടിയതോടെയാണ് ഈ… Read More »ഐ പി എല്ലിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി

അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കണ്ടത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ക്യാപ്റ്റനെന്ന ഒന്നും ചെയ്യാനാകില്ലയെന്നും മത്സരത്തിൽ നടന്നത് നേർക്കുനേരുള്ള പോരാട്ടമാണെന്നും മത്സരശേഷം എം എസ് ധോണി പറഞ്ഞു. ആവേശപോരാട്ടത്തിൽ… Read More »അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റൺസിന് പരാജയപെടുത്തി തുടർച്ചയായി മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ… Read More »ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽ സിനെതിരായ മത്സരത്തിലെ തന്റെ പ്രകടനം ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നുവെങ്കിലും 17 പന്തിൽ 18 റൺസ് നേടാൻ മാത്രമാണ് ധോണിയ്ക്ക്… Read More »ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിൽ നിന്നും പിന്മാറിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ പേസറായ ജേസൺ ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ഈ വർഷം ആഷസ് പരമ്പരയും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാലാൽ കൂടുതൽ സമയം ബയോബബിളിൽ… Read More »ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

ഐ പി എൽ പതിമൂന്നാം സീസണിൽ നിന്നും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പുറത്ത് ഇന്നലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ പരാജയപെടുത്തിയിരുന്നെങ്കിലും ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ… Read More »ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 20 റൺസിന്റെ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തങ്ങളുടെ പത്താമത്തെ വിജയമാണ് ദുബായിൽ നടന്ന മത്സരത്തിൽ ചെന്നൈ… Read More »മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 217 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ്… Read More »സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ഐ പി എൽ പതിമൂന്നാം സീസണിലെ സുരേഷ് റെയ്‌നയുടെ അഭാവം മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ സാരമായി ബാധിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും സുരേഷ് റെയ്‌ന പിന്മാറിയത്. സുരേഷ് റെയ്‌നയ്ക്ക്… Read More »റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി… Read More »ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഐ പി എല്ലിൽ ഇനിയുള്ള വർഷങ്ങളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ആർ സി ബി വിട്ട് എം… Read More »ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

വിദേശ താരങ്ങളെ ഉൾപെടുത്താതെ ഐ പി എൽ നടത്തുന്നതിനോട് താല്പര്യമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളില്ലാതെ ഐ പി എൽ നടത്താൻ രാജസ്ഥാൻ റോയൽസ് അടക്കം ടീമുകൾ സന്നദ്ധത അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ്… Read More »വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് എം എസ് ധോണി. ഇന്ത്യൻ ടീമിൽ ധോണി ഇനി തിരിച്ചുമോയെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. അതിനിടെ ഐ പി എൽ പതിമൂന്നാം സീസണിനായി മാർച്ച് ഒന്നുമുതൽ… Read More »ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൺ എന്നിവരെയാണ് ഹേസൽവുഡിനെ കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ താരങ്ങൾ.… Read More »ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ഇംഗ്ലണ്ട് ആൻഡ്… Read More »ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി