Skip to content

ക്രിസ് ലിൻ

രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് തന്റെ പിഴവുകൊണ്ടാണെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ. മത്സരത്തിൽ 15 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 19 റൺസ് നേടി മികച്ച ഫോമിൽ തുടരവെയാണ് ഇരുവരും… Read More »രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അബുദാബി ടി10 ലീഗിൽ ടീം അബുദാബിയും മറാത്ത അറേബ്യൻസും തമ്മിൽ നടന്ന മത്സരശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുവേയാണ് തന്റെ… Read More »ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ക്രിസ് ലിന്നിനെയും റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ താരലേലത്തിന് മുൻപായി ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെയും മുൻ ഇന്ത്യൻ ദേശീയ താരം റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മലയാളി താരം സന്ദീപ് വാര്യരടക്കം 12 താരങ്ങളെ ടീം നിലനിർത്തിയപ്പോൾ 11 താരങ്ങളെ… Read More »ക്രിസ് ലിന്നിനെയും റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ യുവരാജ് സിങിന്റെ ടോറോന്റോ നാഷണൽസിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ടോറോന്റോ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിന്നിപെഗ് മറികടന്നു. 48… Read More »48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും