Skip to content

ക്രിസ് മോറിസ്

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത… Read More »ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

100 തവണ ആ മത്സരം കളിക്കാൻ സാധിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല ; സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിൽ സഹതാരം ക്രിസ് മോറിസിനെ സ്‌ട്രൈക്ക് നൽകാതെ സിംഗിൾ നിഷേധിച്ച തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ക്രിസ് മോറിസിന്റെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് സഞ്ജു തന്റെ… Read More »100 തവണ ആ മത്സരം കളിക്കാൻ സാധിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല ; സഞ്ജു സാംസൺ

തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഡേവിഡ് മില്ലറുടെയും ക്രിസ് മോറിസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. ഒരു… Read More »തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. 16.25 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുൻപായി നടന്ന താരലേലത്തിൽ രാജസ്ഥാൻ റോയൽസ് മോറിസിനെ സ്വന്തമാക്കിയത്. 2015 ൽ 16 കോടി ലഭിച്ച മുൻ… Read More »യുവിയെ പിന്നിലാക്കി, ഇനി ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ് മോറിസ്

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തോടെ ക്രിസ് മോറിസ് നേടിയത് അപൂർവ്വ റെക്കോർഡ് . മത്സരത്തിൽ 27 റൺസിനാണ് പാകിസ്ഥാനോട് സൗത്താഫ്രിക്ക പരാജയപെട്ടത് . ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേരത്തെ സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 169 റൺസിന്റെ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്