Skip to content

കുൽദീപ് യാദവ്

വിക്കറ്റിന് പുറകിൽ അവൻ ധോണിയെ പോലെയാണ്, തകർപ്പൻ പ്രകടനത്തിൽ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് കുൽദീപ്

ഈ ഐ പി എൽ സീസണിലെ തൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ക്രെഡിറ്റ് നൽകേണ്ടത് ഡൽഹി ക്യാപിറ്റൽസിൻ്റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ റിഷഭ് പന്തിനാണെന്ന് കുൽദീപ് യാദവ്. എം എസ് ധോണി ചെയ്തതുപോലെ വിക്കറ്റിന് പിന്നിൽ തനിക്ക് ശരിയായ നിർദ്ദേശങ്ങൾ പന്ത് നൽകുന്നുണ്ടെന്നും… Read More »വിക്കറ്റിന് പുറകിൽ അവൻ ധോണിയെ പോലെയാണ്, തകർപ്പൻ പ്രകടനത്തിൽ റിഷഭ് പന്തിനോട് നന്ദി പറഞ്ഞ് കുൽദീപ്

ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

ഇന്ത്യൻ ടീമിൽ കുൽ-ച കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യയെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിലെത്തിക്കാൻ കുൽദീപ് യാദവ് – ചഹാൽ സ്പിൻ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് തുടരാൻ സാധിക്കാത്തതിന് പിന്നിലെ… Read More »ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്പിൻ ബൗളർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങൾ… Read More »ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

വിനയ് കുമാറിന് ആശ്വസിക്കാം,ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കുൽദീപ് യാദവിന് സ്വന്തം

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ പത്തോവറുകൾ എറിഞ്ഞ കുൽദീപ് യാദവ് 84 റൺസ് വഴങ്ങി. ഇതിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡും കുൽദീപ്… Read More »വിനയ് കുമാറിന് ആശ്വസിക്കാം,ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കുൽദീപ് യാദവിന് സ്വന്തം

യാതൊരു കുറ്റബോധവുമില്ല, കുൽദീപിനെ തഴഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് യാദവിനെ ഉൾപെടുത്താതിരുന്ന തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കുൽദീപിനെ ഒഴിവാക്കിയ തീരുമാനത്തിൽ കുറ്റബോധമില്ലെന്നും വ്യത്യസ്തമായ ബൗളിങിന് വേണ്ടിയാണ് കുൽദീപിനെ ഒഴിവാക്കിയതും അശ്വിനടക്കം രണ്ട് ഓഫ് സ്പിന്നർമാർ ഉള്ളതിനാൽ കുൽദീപിന്റെ സാന്നിധ്യം… Read More »യാതൊരു കുറ്റബോധവുമില്ല, കുൽദീപിനെ തഴഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് വിരാട് കോഹ്ലി

എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് ; രഹാനെ പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അജിങ്ക്യ രഹാനെ. സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും കളിക്കാൻ സാധിക്കാതിരുന്നിട്ടും നാലാം മത്സരത്തിൽ കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല.… Read More »എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് ; രഹാനെ പറയുന്നു

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കുൽദീപ് യാദവ് ചെയ്യേണ്ടതെന്ത് ? ആകാശ് ചോപ്ര പറയുന്നു

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്നും കുൽദീപ് യാദവ് പിന്മാറണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലും കുൽദീപ് യാദവിന് അവസരം ലഭിക്കാത്തതിന് പുറകെയാണ് ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കുൽദീപ് യാദവ് ചെയ്യേണ്ടതെന്ത് ? ആകാശ് ചോപ്ര പറയുന്നു

ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് എം എസ് ധോണി ; കുൽദീപ് യാദവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനും കൂടിയായിരുന്ന എം എസ് ധോണിയാണെന്ന് സ്പിന്നർ കുൽദീപ് യാദവ്. കരിയറിന്റെ തുടക്കത്തിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ തനിക്ക് സാധിച്ചിരുന്നില്ലയെന്നും അതെല്ലാം പഠിച്ചത് ധോണിയിൽ നിന്നായിരുന്നുവെന്നും ഏകദിന… Read More »ആത്മവിശ്വാസത്തോടെ പന്തെറിയാൻ സഹായിച്ചത് എം എസ് ധോണി ; കുൽദീപ് യാദവ്

ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

രാജ്കോട്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ ഏകദിന കരിയറിൽ നൂറ് വിക്കറ്റ് എന്ന നേട്ടത്തിനരികെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും. 59 ഏകദിന മത്സരങ്ങളിൽ നിന്നും 98 വിക്കറ്റുകൾ നേടിയ പാറ്റ് കമ്മിൻസിന് രാജ്കോട്ടിൽ നടക്കുന്ന… Read More »ഏകദിന വിക്കറ്റ് വേട്ടയിൽ സെഞ്ചുറിയടിക്കാൻ പാറ്റ് കമ്മിൻസും കുൽദീപ് യാദവും

അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഹാട്രിക്കോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്. മത്സരത്തിലെ 33 ആം ഓവറിലെ നാലാം പന്തിൽ ഷായ് ഹോപ്പിനെയും, അഞ്ചാം പന്തിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 388 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 43.3 ഓവറിൽ 280 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിലെ 33 ആം ഓവറിൽ നാലാം… Read More »കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ” ഇത്… Read More »ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ഇത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള അവസരമായാണ് കാണുന്നതെന്നും ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ” അവസാന രണ്ട് ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കിയതിൽ എനിക്ക് വിഷമമില്ല. എനിക്ക് ഒരു ഇടവേള… Read More »ടി20 ടീമിൽ നിന്നും ഒഴിവാക്കിയതിൽ പരാതിയില്ല ; കുൽദീപ് യാദവ്

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിനത്തിൽ 51 മത്സരത്തിൽ നിന്നും 93 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന് അടുത്ത മത്സരത്തിലോ ഈ പരമ്പരയിലോ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ഏകദിന… Read More »ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം