Skip to content

കരീബിയൻ പ്രീമിയർ ലീഗ്

28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

കരീബിയൻ പ്രീമിയർ ലീഗിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങിലൂടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന് തുടർച്ചയായ ആറാം വിജയം സമ്മാനിച്ച് ക്യാപ്റ്റൻ കീറോൻ പൊള്ളാർഡ്. ബാർബഡോസ് ട്രൈഡന്റ്സിനെതിരായ മത്സരത്തിലായിരുന്നു അവിശ്വസനീയ പ്രകടനത്തിലൂടെ പൊള്ളാർഡ് ടീമിനെ വിജയത്തിലെത്തിച്ചത്. 20 ഓവറിൽ 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »28 പന്തിൽ 72 റൺസ്, പറത്തിയത് 9 സിക്സ് ; കരീബിയൻ പ്രീമിയർ ലീഗിൽ പൊള്ളാർഡ് വെടിക്കെട്ട്

നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻ‌ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി കീറോൺ പൊള്ളാർഡ് തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഓഗസ്റ്റ് 18 നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ഡ്വെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ സീസണിൽ പൊള്ളാർഡ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം… Read More »നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായി പൊള്ളാർഡ് തുടരും

കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി

ഈ വർഷം നടക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. വ്യക്തിപരമായ കാര്യങ്ങൾ മൂലമാണ് പ്ലേയർ ഡ്രാഫ്റ്റിന് ഒരു ദിവസം മുൻപ് ഗെയ്ൽ പിന്മാറിയത്. ഗവണ്മെന്റിന്റെ അനുവാദം ലഭിച്ചാൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10… Read More »കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ക്രിസ് ഗെയ്ൽ പിന്മാറി