Skip to content

ഓസ്ട്രേലിയ v പാകിസ്ഥാൻ

ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെ പിച്ചിനെ കുറിച്ച് മോശമായതൊന്നും പങ്കുവെക്കരുതെന്ന് പാക് ക്രിക്കറ്റ് ബോർഡ് കമൻ്റേറ്റർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതായി മത്സരത്തിലെ രണ്ടാം… Read More »ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം

രക്ഷകനായി ബാബർ അസം, സെഞ്ചുറിയുമായി റിസ്വാനും, കറാച്ചി ടെസ്റ്റിൽ സമനില പിടിച്ച് പാകിസ്ഥാൻ

ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ സമനില നേടി ആതിഥേയരായ പാകിസ്ഥാൻ. മത്സരത്തിൽ 506 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ അഞ്ചാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 443… Read More »രക്ഷകനായി ബാബർ അസം, സെഞ്ചുറിയുമായി റിസ്വാനും, കറാച്ചി ടെസ്റ്റിൽ സമനില പിടിച്ച് പാകിസ്ഥാൻ

പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

ഓസ്ട്രേലിയയുടെ ചരിത്ര പര്യടനത്തിന് വൻ സുരക്ഷയുമായി പാക് ക്രിക്കറ്റ് ബോർഡ്. 1998 ന് ശേഷമുളള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് പഴുതുകൾ അടച്ചുകൊണ്ടുള്ള സുരക്ഷയാണ് പാകിസ്ഥാൻ ഒരുക്കുന്നത്. നേരത്തേ മത്സരം ആരംഭിക്കാൻ നിമിഷങ്ങൾക്ക് മുൻപ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലൻഡ് പിന്മാറിയ സംഭവം… Read More »പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

പാകിസ്ഥാൻ പര്യടനത്തിൽ സുരക്ഷയുടെ കാര്യത്തിൽ കളിക്കാർക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഓസ്ട്രേലിയയുടെ താൽക്കാലിക ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്. പാകിസ്ഥാൻ പര്യടനത്തിനായി കളിക്കാർ വളരെയേറെ ആവേശത്തിലാണെന്നും മക്ഡൊണാൾഡ് പറഞ്ഞു. മാർച്ച് നാല് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് ഓസ്ട്രേലിയയുടെ ചരിത്ര പാകിസ്ഥാൻ പര്യടനം… Read More »പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ടാകും, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉറപ്പുനൽകി ക്രിക്കറ്റ് അസോസിയേഷൻ ചീഫ്

ആസൂത്രണം പോലെ ഓസ്ട്രേലിയൻ ടീമിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുകയാണെങ്കിൽ ടീമിനൊപ്പം താനും പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ ചീഫ് ട്രോഡ് ഗ്രീൻബർഗ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും അടങ്ങിയ ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം… Read More »അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ടാകും, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉറപ്പുനൽകി ക്രിക്കറ്റ് അസോസിയേഷൻ ചീഫ്