Skip to content

ഐസിസി റാങ്കിങ്

ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ പിന്നിലാക്കിയാണ് റാങ്കിങിൽ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് റാങ്കിങിൽ ഹോൾഡർക്ക് തിരിച്ചടിയായത്. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം… Read More »ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനുപുറകെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ലോകകപ്പിലെ തകർപ്പൻ പ്രകടനം, ഷഫാലി വർമ്മ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി വുമൺസ് ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ യുവതാരം ഷഫാലി വർമ്മ. 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സിനെ പിന്നിലാക്കിയാണ് പതിനാറുക്കാരിയായ ഷഫാലി ഐസിസി ടി20 ബാറ്റിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ലോകകപ്പിലെ തകർപ്പൻ പ്രകടനം, ഷഫാലി വർമ്മ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെയും പിന്നിലാക്കി ആറാം സ്ഥാനത്തെത്തി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ആദ്യ പത്തിൽ ആദ്യമായി എത്തിയ… Read More »ടെസ്റ്റ് റാങ്കിങിൽ രഹാനെയും വാർണറിനെയും പുറകിലാക്കി ബാബർ അസം

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ് ഒറ്റ ഇന്നിങ്സിൽ നിന്നും… Read More »ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് വമ്പൻ നേട്ടം . ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ താരം ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി . അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മാത്രമാണ് കുൽദീപ് യാദവിന് മുൻപിലുള്ളത്… Read More »ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്