Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് പോയിന്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങളുമായി ഐസിസി. പുതിയ മാറ്റങ്ങൾക്കൊപ്പം ടൂർണമെന്റ് ഷെഡ്യൂളും ഐസിസി പ്രഖ്യാപിച്ചു. പ്രഥമ ഐസിസി ചാമ്പ്യൻഷിപ്പ് പോയിന്റ് സിസ്റ്റത്തിൽ പ്രമുഖ ടീമുകളക്കം അതൃപ്തി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ടൂർണമെന്റിൽ ഐസിസി ഈ മാറ്റങ്ങൾ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പോയിന്റ് സിസ്റ്റത്തിൽ മാറ്റങ്ങളുമായി ഐസിസി, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ. ഇത് കെയ്ൻ വില്യംസണും കൂട്ടരും അർഹിച്ച വിജയമാണിതെന്നും ബ്ലാക്ക് ക്യാപ്സിന്റെ വിജയത്തിൽ ന്യൂസിലാൻഡിന് അഭിമാനമുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ ജസിന്ത ആഡേൺ പറഞ്ഞു. ഫൈനലിൽ ഇന്ത്യയെ… Read More »ഇത് അർഹിച്ച വിജയം, വില്യംസനെയും കൂട്ടരെയും അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ

ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശത്തെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഫൈനലിന് ശേഷം ഒരു മത്സരത്തിലൂടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഭാവിയിൽ ഫൈനൽ… Read More »ഫൈനൽ പരമ്പരയായി നടത്താൻ ഐ പി എൽ രണ്ടാഴ്ച്ചയായി ചുരുക്കുമോ ? കോഹ്ലിയെ പരിഹസിച്ച് മൈക്കൽ വോൺ

മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് അർഹിച്ച വിജയമാണ് നേടിയതെങ്കിലും ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരൊറ്റ മത്സരത്തിലൂടെ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് താൻ യോജിക്കുന്നില്ലയെന്നും ഇന്ത്യൻ… Read More »മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്നതിനോട് യോജിക്കാനാകില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നാല് പേസർമാരെ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനലിൽ ന്യൂസിലാൻഡ് സ്പിന്നർമാരില്ലാതെ ഇറങ്ങിയപ്പോൾ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നു. ഈ തീരുമാനത്തിൽ തെറ്റുപറ്റിയിട്ടില്ലയെന്ന ഏറ്റവും… Read More »ഫൈനലിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയ തീരുമാനത്തെ ശരിവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ 2 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 97 ആം ഓവറിൽ നെയ്ൽ വാഗ്നറെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിൻ ഈ നേട്ടം… Read More »ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ അവൻ കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്നത് ; ആകാശ് ചോപ്ര

ഐ പി എല്ലിനിടെ പരിശീലനഘട്ടങ്ങളിൽ ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്ന ന്യൂസിലാൻഡ് പേസർ കെയ്ൽ ജാമിസന്റെ തീരുമാനം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫലം കണ്ടുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച… Read More »ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ അവൻ കോഹ്ലിയ്ക്കെതിരെ പന്തെറിയാതിരുന്നത് ; ആകാശ് ചോപ്ര

കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയുടെ വിക്കറ്റ് വീഴ്ത്തി തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ഇഷാന്ത് ശർമ്മ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിന്റെ റെക്കോർഡാണ് ഇഷാന്ത് ശർമ്മ തകർത്തത്. മൂന്നാം… Read More »കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ഇഷാന്ത് ശർമ്മ, ഇനി ആ പട്ടികയിൽ തലപ്പത്ത്

അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പുജാരയുടെ ബാറ്റിങ് ശൈലി ഇംഗ്ലണ്ടിൽ വിജയിക്കുകയില്ലയെന്നും അവന്റെ മെല്ലെപ്പോക്ക് നോൺ സ്‌ട്രൈക്കർ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുമെന്നും… Read More »അവൻ മറ്റുള്ള ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്നു, പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

അണ്ടർ 19 ലോകകപ്പ് ഫൈനൽ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഭാഗമായതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ദിനം ഉപേക്ഷിച്ചുവെങ്കിലും മഴമാറിനിന്ന രണ്ടാം ദിനം മത്സരം ആരംഭിച്ചതോടെയാണ് ഈ റെക്കോർഡ് വിരാട്… Read More »അണ്ടർ 19 ലോകകപ്പ് ഫൈനൽ മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയൻ ടീമിൽ ആദം ഗിൽക്രിസ്‌റ്റ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്‌ ആവർത്തിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും ജനകീയമാക്കിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ഇന്ത്യ… Read More »ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വില്ലനായി മഴ. കനത്ത മഴമൂലം ഫൈനലിലെ ആദ്യ ദിനം ടോസിടാൻ പോലുമാകാതെ ഉപേക്ഷിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ നടക്കുന്നത്. റിസർവ് ഡേ ഉള്ളതിനാൽ ആദ്യ ദിനം മഴമൂലം നഷ്ട്ടപെട്ടത് ടീമുകൾക്ക് തിരിച്ചടിയാകില്ല. കൂടാതെ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു

ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. സതാംപ്ടണിലാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ… Read More »ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വത്തിൽ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണെന്ന് മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ വിജയത്തിൽ കൂടുതൽ പങ്കുവഹിക്കുന്നത് ബൗളർമാരാണെന്നും വീരേന്ദർ സെവാഗ് പറഞ്ഞു. ശക്തമായ ബൗളിങ് നിരയുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ്… Read More »ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണമെന്ന നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ. രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഒരേയൊരു മത്സരം മാത്രമുള്ളത് പോരായ്മയാണെന്നും 3 മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ വേണം വിജയികളെ കണ്ടെത്താനെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ജൂൺ 18 ന്… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. ജൂൺ 18 മുതൽ 22 വരെ സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഇഷാന്ത് ശർമ്മയും മൊഹമ്മദ് സിറാജുമടക്കം അഞ്ച് പേസർമാരെ പതിനഞ്ചംഗ പ്രാഥമിക ടീമിൽ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. മത്സരത്തിൽ 8 വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. മാറ്റ് ഹെൻറിയുടെയും ട്രെൻഡ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ… Read More »ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരയ്ക്കുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി. ആരാധകർക്കിടയിൽ നടത്തിയ പോളിലൂടെയാണ് അൾട്ടിമേറ്റ് സിരീസായി കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി തിരഞ്ഞെടുക്കപെട്ടത്. 70 ലക്ഷത്തിൽ പരം വോട്ടുകൾ പോളിൽ രേഖപ്പെടുത്തിയിരുന്നു. 2-… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്

ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായിരിക്കെ ഇതിഹാസ താരങ്ങൾക്കെതിരെ പോലും കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് എം എസ് കെ പ്രസാദ്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന എം എസ് കെ പ്രസാദ് സെലക്ടറായിരിക്കെയാണ് എം എസ് ധോണി വിരമിച്ചത്, ഇതിനുപുറകെ നിരവധി… Read More »ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിനാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണമായിരുന്നുവെന്നും നേരിയ മുൻതൂക്കം ന്യൂസിലാൻഡിനുണ്ടെങ്കിലും ഫൈനൽ കടുത്ത പോരാട്ടത്തിന് വേദിയാകുമെന്നും യുവരാജ് പറഞ്ഞു. ” ഇത്തരം സാഹചര്യങ്ങളിൽ… Read More »ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പുറത്താക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ന്യൂസിലാൻഡ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ് ക്യാപ്റ്റനും ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനും കൂടിയായ കെയ്ൻ വില്യംസൺ.… Read More »ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ല, കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന് സമ്മർദ്ദമില്ലയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനൽ പോരാട്ടം ഇന്ത്യൻ ടീം ആസ്വദിക്കുമെന്നും ഫൈനൽ വെല്ലുവിളിയല്ലയെന്നും വിരാട് കോഹ്ലി പറഞ്ഞു. ജൂൺ 18 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ല, കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അവരെ നിസാരയായി ഇന്ത്യ കാണുമെന്ന് തോന്നുന്നില്ല, ന്യൂസിലാൻഡ് ശക്തമായ ടീമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം അജിത് അഗാർക്കർ. മുൻപത്തെ പോലെ അണ്ടർഡോഗ് പരിവേഷമല്ല ന്യൂസിലാൻഡിന് ഉള്ളതെന്നും ഐസിസി ടൂർണമെന്റിലെല്ലാം തകർപ്പൻ പ്രകടനമാണ് അവർ കാഴ്ച്ചവെയ്ക്കുന്നതെന്നും അജിത് അഗാർക്കർ പറഞ്ഞു. ജൂൺ… Read More »അവരെ നിസാരയായി ഇന്ത്യ കാണുമെന്ന് തോന്നുന്നില്ല, ന്യൂസിലാൻഡ് ശക്തമായ ടീമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം ; നിർദ്ദേശവുമായി മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ന്യൂസിലാൻഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾ നിർണയിക്കുന്നത് ബാറ്റിങായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ സെഷനിലും മേൽക്കൈ നേടാൻ ഇന്ത്യ ശ്രമിക്കണമെന്നും കപിൽ ദേവ് നിർദ്ദേശിച്ചു. ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം ; നിർദ്ദേശവുമായി മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ഇന്ത്യയോ ന്യൂസിലാൻഡോ ? ഫൈനൽ സമനിലയിലായാൽ ആരായിരിക്കും ചാമ്പ്യന്മാർ ! ഐസിസി പറയുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം സമനിലയിലോ ടൈയിലോ കലാശിച്ചാൽ ഇന്ത്യയെയും ന്യൂസിലാൻഡിനെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 18 ന് സൗത്താപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഫൈനലിൽ മഴമൂലമോ മറ്റു പ്രശ്നങ്ങൾ… Read More »ഇന്ത്യയോ ന്യൂസിലാൻഡോ ? ഫൈനൽ സമനിലയിലായാൽ ആരായിരിക്കും ചാമ്പ്യന്മാർ ! ഐസിസി പറയുന്നു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾക്ക് സമാനമാണെന്നും തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടോപ്പ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മാറ്റിവെച്ചത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഫൈനലിന് മുൻപായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡിന് ഗുണകരമാകുമെങ്കിലും… Read More »ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം കെയ്ൻ വില്യംസണും കൂട്ടർക്കുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയെ തള്ളികളയാൻ സാധിക്കില്ലയെങ്കിലും ചാമ്പ്യന്മാരാകാനുള്ള സാധ്യത കിവികൾക്കാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ 18 ന്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്ത്‌ ; മുൻ ഇന്ത്യൻ താരം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്താണെന്ന് മുൻ ഇന്ത്യൻ താരവും മുൻ വിക്കറ്റ് കീപ്പറും കൂടിയായിരുന്ന സാബ കരിം. ഗാബ ടെസ്റ്റിൽ 97 റൺസ് നേടി പുറത്താകാതെ നിന്ന… Read More »ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്ത്‌ ; മുൻ ഇന്ത്യൻ താരം