Skip to content

ഐസിസി അവാർഡ്സ്

രവീന്ദ്ര ജഡേജയെ അഞ്ചാം ബൗളറായി കാണാനാകില്ല, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടീം കോമ്പിനേഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ജഡേജയെ അഞ്ചാം ബൗളറായി ഉൾപ്പെടുത്താനാകില്ലയെന്നും ആറാം ബൗളിങ് ഓപ്ഷനായി മാത്രമേ ജഡേജയെ പരിഗണിക്കാവൂയെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ” ജഡേജയ്ക്ക് നിങ്ങളുടെ മൂന്നാം സ്പിന്നറാകാം.… Read More »രവീന്ദ്ര ജഡേജയെ അഞ്ചാം ബൗളറായി കാണാനാകില്ല, വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 31 പന്തിൽ… Read More »രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 176 റൺസും 24… Read More »Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമുകളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഏകദിന, ടി20, ടെസ്റ്റ് ടീമുകളിലും ഉൾപെട്ട ഒരേയൊരു താരം. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് ഏകദിന ടി20 ടീമുകളുടെ… Read More »ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി

2019 ലെ ഐസിസി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു ; ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ബെൻ സ്റ്റോക്‌സിന്

2019 ലെ ഐസിസി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് സ്വന്തമാക്കിയപ്പോൾ ഏറ്റവും മികച്ച ഏകദിന പ്ലേയർ ഓഫ് ദി ഇയർ അവാർഡ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ടെസ്റ്റ്… Read More »2019 ലെ ഐസിസി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു ; ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ബെൻ സ്റ്റോക്‌സിന്