Skip to content

ഇർഫാൻ പത്താൻ

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176… Read More »പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ… Read More »അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയൻ ടീമിൽ ആദം ഗിൽക്രിസ്‌റ്റ് ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്‌ ആവർത്തിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും ജനകീയമാക്കിയെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ഇന്ത്യ… Read More »ഗിൽക്രിസ്റ്റ് ചെയ്‌തതെന്താണോ അതാണ് പന്ത്‌ ആവർത്തിക്കുന്നത് ; ഇർഫാൻ പത്താൻ

ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

പ്രഥമ ലങ്ക പ്രീമിയർ ലീഗിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. ലീഗിൽ കാൻഡി ടസ്കേഴ്സിന് വേണ്ടിയാണ് ഇർഫാൻ പത്താൻ കളിക്കുന്നത്. നവംബർ 26 നാണ് 5 ടീമുകൾ മാറ്റുരയ്ക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ആരംഭിക്കുന്നത്. 23… Read More »ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; ഇർഫാൻ പത്താൻ

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഭാര്യ അനുഷ്‌ക ശർമ്മയുടെ പ്രസവം അടുത്തതിനാൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് തിരിക്കുമെന്നും തുടർന്നുള്ള… Read More »രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ… Read More »ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റിങ് തുടർന്നിരുന്നുവെങ്കിൽ തീർത്തും വ്യത്യസ്തനായ ബാറ്റ്‌സ്മാനായി മാറാൻ എം എസ് ധോണിയ്ക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റനായതിന് ശേഷം ധോണി മൂന്നാമനായി ബാറ്റ് ചെയ്‌തിട്ടില്ലയെന്നും അത് ലോക ക്രിക്കറ്റിനെ സംബന്ധിച്ച്… Read More »ധോണി മൂന്നാമനായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപാട് റെക്കോർഡുകൾ തകർപ്പപെട്ടേനെ : ഗൗതം ഗംഭീർ

ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി തയ്യാറാകണം ; ഇർഫാൻ പത്താൻ

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ക്രിക്കറ്റ് പന്തിൽ ഉമിനീർ പുരട്ടാനുള്ള അനുമതി ബൗളർമാർക്ക് നിഷേധിച്ചതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇനിമുതൽ ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി ഇടപെടണമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക്… Read More »ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി തയ്യാറാകണം ; ഇർഫാൻ പത്താൻ

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ബിസിസിഐയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം എം എസ് ധോണി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്.… Read More »ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു