Skip to content

ഇൻസമാം ഉൾ ഹഖ്

ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് . നാലാം മത്സരത്തിൽ സെഞ്ചുറി നേടിയ പന്തിന്റെ മികവിലാണ് ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കിയത്.… Read More »ഇടംകയ്യൻ വീരേന്ദർ സെവാഗ്, റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

അഹമ്മദാബാദ് പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണം, വിമർശനവുമായി ഇൻസമാം ഉൾ ഹഖ്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റിന് ഒരു തരത്തിലും യോജിച്ച പിച്ചായിരുന്നില്ല അഹമ്മദാബാദിലെന്നും ഇൻസമാം ഉൾ ഹഖ്… Read More »അഹമ്മദാബാദ് പിച്ചിനെതിരെ ഐസിസി നടപടിയെടുക്കണം, വിമർശനവുമായി ഇൻസമാം ഉൾ ഹഖ്

സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമേതെന്ന് വെളിപ്പെടുത്തി ഇൻസമാം ഉൾ ഹഖ്

2003 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസാണ് സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്. 2003 മാർച്ച് ഒന്നിന് സൗത്താഫ്രിക്കയിലെ സെഞ്ചൂറിയണിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 274 റൺസിന്റെ… Read More »സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമേതെന്ന് വെളിപ്പെടുത്തി ഇൻസമാം ഉൾ ഹഖ്

ലാറയ്ക്ക് മുൻപേ 400 റൺസെന്ന റെക്കോർഡ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു ; ഇൻസമാം ഉൾ ഹഖ്

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാൻ തനിക്ക് സാധിക്കുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ന്യൂസിലാൻഡിനെതിരെ 329 റൺസ് നേടിയ മത്സരത്തിൽ മതിയായ പിന്തുണ മറ്റുള്ളവരിൽ നിന്നും ലഭിച്ചിരുന്നുവെങ്കിൽ 400… Read More »ലാറയ്ക്ക് മുൻപേ 400 റൺസെന്ന റെക്കോർഡ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു ; ഇൻസമാം ഉൾ ഹഖ്

ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ” ഇന്ത്യയ്ക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ അവരുടെ ബാറ്റിങ് നിര പേപ്പറിൽ ഞങ്ങളെക്കാൾ ശക്തരായിരുന്നു. ഞങ്ങളുടെ ബാറ്റ്‌സ്ന്മാർ മുപ്പതോ നാൽപ്പതോ… Read More »ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

സച്ചിന്റെ ആ റെക്കോർഡ് ആരാണ് തകർക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആരാണ് തകർക്കുന്നതെന്നറിയാൻ താൻ കാത്തിരിക്കുന്നുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. 200 ടെസ്റ്റ് മത്സരങ്ങളും 463 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ… Read More »സച്ചിന്റെ ആ റെക്കോർഡ് ആരാണ് തകർക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു