Skip to content

ഇന്ത്യ v സൗത്താഫ്രിക്ക

തുടർച്ചയായ മൂന്നാം മത്സരത്തിലും ഫിഫ്റ്റി നേടി ശ്രേയസ് അയ്യർ, തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ പരമ്പര ഇന്ത്യ തൂത്തുവാരി. ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യരാണ്… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഫിഫ്റ്റി നേടി ശ്രേയസ് അയ്യർ, തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയിച്ച മത്സരത്തിൽ 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. മത്സരത്തിലെ… Read More »ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ… Read More »ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. കേപ് ടൗണിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപെടുത്തിയത്.മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം 48.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 108 പന്തിൽ 91 റൺസ്… Read More »രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും… Read More »അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിൻ്റെ തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാനെ സാധിച്ചുള്ളൂ. 84 പന്തിൽ 79… Read More »ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെട്ടുവെങ്കിലും തൻ്റെ അഗ്രസീവ് സമീപനം കൈവിടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുമായാണ് കളിക്കളത്തിൽ കോഹ്ലി കൊമ്പുകോർത്തത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 36 ആം ഓവറിലെ നാലാം പന്തിലാണ് സംഭവം… Read More »ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ, ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി ,ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുള്ള തകർപ്പൻ റെക്കോർഡുകൾ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. അപ്രതീക്ഷിതമായി തൻ്റെ ഔദ്ധ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് വിരാട് കോഹ്ലി അറിയിച്ചത്. നേരത്തേ കഴിഞ്ഞ വർഷം ഐ പി… Read More »ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ, ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി ,ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുള്ള തകർപ്പൻ റെക്കോർഡുകൾ

കേപ് ടൗൺ ടെസ്റ്റിലെ തോൽവി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കനത്ത തിരിച്ചടി. മത്സരത്തിലെ ഏഴ് വിക്കറ്റിൻ്റെ പരജയത്തോടെ പരമ്പര നഷ്ടപെട്ടതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തളളപ്പെട്ടു. ഇതുവരെ മൂന്ന്… Read More »കേപ് ടൗൺ ടെസ്റ്റിലെ തോൽവി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

പുജാര കൈവിട്ട ക്യാച്ച് ഹെൽമറ്റിൽ തട്ടി, ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റൺസ്, വീഡിയോ കാണാം

ക്രിക്കറ്റിലെ അപൂർവ്വകാഴ്ച്ചയ്ക്ക് വേദിയായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 50 ആം ഓവറിലാണ് ക്രിക്കറ്റിൽ അധികം കണ്ടിട്ടില്ലാത്ത കാഴ്ച്ചയ്ക്ക് ആരാധകർ സാക്ഷ്യം വഹിച്ചത്. ഷാർദുൽ താക്കൂർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ… Read More »പുജാര കൈവിട്ട ക്യാച്ച് ഹെൽമറ്റിൽ തട്ടി, ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റൺസ്, വീഡിയോ കാണാം

ഒറ്റയ്ക്ക് പൊരുതി വിരാട് കോഹ്ലി, സൗത്താഫ്രിക്കയ്ക്കെതിരേർ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. കേപ് ടൗണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 223 റൺസ് നേടി പുറത്തായി. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ… Read More »ഒറ്റയ്ക്ക് പൊരുതി വിരാട് കോഹ്ലി, സൗത്താഫ്രിക്കയ്ക്കെതിരേർ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ജോഹന്നാസ്ബർഗിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി സൗത്താഫ്രിക്ക, വിജയശില്പിയായി ക്യാപ്റ്റൻ ഡീൻ എൽഗർ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയായ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 240 റൺസിൻ്റെ വിജലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ ഡീൻ… Read More »ജോഹന്നാസ്ബർഗിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി സൗത്താഫ്രിക്ക, വിജയശില്പിയായി ക്യാപ്റ്റൻ ഡീൻ എൽഗർ

രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടൽക്കറും വീരേന്ദർ സെവാഗും അടക്കമുള്ള മുൻ താരങ്ങൾ. ജോഹന്നാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകളാണ് താക്കൂർ വീഴ്ത്തിയത്.… Read More »രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുക്കറും വീരേന്ദർ സെവാഗും

റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ കഗിസോ റബാഡയ്ക്കെതിരെ പറത്തിയ സിക്സോടെ രസകരമായ നേട്ടത്തിൽ ഇടംനേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ… Read More »റബാഡയ്ക്കെതിരെ സിക്സ് പറത്തി ജസ്പ്രീത് ബുംറ, ഒപ്പമെത്തിയത് എസ് ശ്രീശാന്തിനൊപ്പം

മികവ് പുലർത്തി സൗത്താഫ്രിക്കൻ പേസർമർ, ആദ്യ ദിനം സൗത്താഫ്രിക്കയ്ക്ക് സ്വന്തം

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ മികവ് പുലർത്തി ആതിഥേയരായ സൗത്താഫ്രിക്ക. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 202 റൺസിൽ ഒതുക്കിയ സൗത്താഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. 57 പന്തിൽ 11 റൺസ്… Read More »മികവ് പുലർത്തി സൗത്താഫ്രിക്കൻ പേസർമർ, ആദ്യ ദിനം സൗത്താഫ്രിക്കയ്ക്ക് സ്വന്തം

ചരിത്രവിജയം കുറിച്ച് ഇന്ത്യ, നേടിയത് സെഞ്ചൂറിയനിലെ ആദ്യ വിജയം, സൗത്താഫ്രിക്കയെ തകർത്തത് 113 റൺസിന്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 114 റൺസിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 305 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ട്‌മായി.… Read More »ചരിത്രവിജയം കുറിച്ച് ഇന്ത്യ, നേടിയത് സെഞ്ചൂറിയനിലെ ആദ്യ വിജയം, സൗത്താഫ്രിക്കയെ തകർത്തത് 113 റൺസിന്

സൗത്താഫ്രിക്കയിൽ 20 വിക്കറ്റും വീഴ്ത്തുവാൻ അവർക്ക് സാധിക്കും, ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷ പ്രകടപ്പിച്ച സച്ചിൻ ടെണ്ടൽക്കർ ഇന്ത്യൻ ബൗളർമാർക്ക് ചില നിർദ്ദേശനങ്ങളും നൽകി. ഡിസംബർ 26 നാണ്… Read More »സൗത്താഫ്രിക്കയിൽ 20 വിക്കറ്റും വീഴ്ത്തുവാൻ അവർക്ക് സാധിക്കും, ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഏകദിന പരമ്പരയിൽ സൗത്താഫ്രിക്കൻ താരങ്ങൾ ഹാൻഡ്ഷേക്ക്സ് ഒഴിവാക്കും ; മാർക്ക് ബൗച്ചർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഹാൻഡ് ഷേക്സ് സൗത്താഫ്രിക്ക ഒഴിവാക്കിയെക്കുമെന്ന് പരിശീലകൻ മാർക്ക് ബൗച്ചർ. കൊറോണ വൈറസിനെതിരായ മുൻ കരുതലെന്ന നിലയിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സൗത്താഫ്രിക്ക കടക്കുന്നത്. ഇതിനകം തന്നെ ഇന്ത്യയിൽ 43 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. മാർച്ച് 12… Read More »ഏകദിന പരമ്പരയിൽ സൗത്താഫ്രിക്കൻ താരങ്ങൾ ഹാൻഡ്ഷേക്ക്സ് ഒഴിവാക്കും ; മാർക്ക് ബൗച്ചർ

സൂപ്പർതാരം തിരിച്ചെത്തി ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെ മാർച്ച് 12 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വിന്റൺ ഡീകോക്ക് നയിക്കുന്ന ടീമിൽ മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് തിരിച്ചെത്തി. ഏകദിന ലോകകപ്പിൽ പുറത്തായ ശേഷം ഇതാദ്യമായാണ് ഫാഫ്… Read More »സൂപ്പർതാരം തിരിച്ചെത്തി ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 സ്വന്തമാക്കി. നാലാം ദിനം ഫോളോ ഓൺ ചെയ്യപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 189… Read More »പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും