Skip to content

ഇന്ത്യ v ശ്രീലങ്ക

പിങ്ക് ബോൾ ടെസ്റ്റിലും തകർപ്പൻ വിജയം, ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 447 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ 208 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. രവിചന്ദ്രൻ അശ്വിൻ്റെയും ജസ്പ്രീത് ബുംറയുടെയും മികവിലാണ് ശ്രീലങ്കയെ ഇന്ത്യ… Read More »പിങ്ക് ബോൾ ടെസ്റ്റിലും തകർപ്പൻ വിജയം, ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

ജഡേജയുടെ രാജകീയ പ്രകടനം, മൊഹാലി ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിൻ്റെയും 222 റൺസിൻ്റെയും വമ്പൻ വിജയം. ഒന്നാമിന്നിങ്സിൽ 400 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപെട്ട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 178 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ജഡേജയുടെ തകർപ്പൻ ഓൾറൗണ്ടർ മികവിലാണ്… Read More »ജഡേജയുടെ രാജകീയ പ്രകടനം, മൊഹാലി ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം

ഡിക്ലയർ ചെയ്യാനുള്ള സന്ദേശം നൽകിയത് ഞാൻ തന്നെയായിരുന്നു, വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

തൻ്റെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത തീരുമാനത്തോട് പ്രതികരിച്ച് രവീന്ദ്ര ജഡേജ. ഡിക്ലയർ ചെയ്യാനുള്ള സന്ദേശം ഡ്രസിങ് റൂമിന് നൽകിയത് താൻ തന്നെയാണെന്ന് രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. ജഡേജ 175 റൺസ്… Read More »ഡിക്ലയർ ചെയ്യാനുള്ള സന്ദേശം നൽകിയത് ഞാൻ തന്നെയായിരുന്നു, വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

തകർത്താടി അയ്യർ, മികച്ച പിന്തുണ നൽകി സഞ്ജുവും ജഡേജയും, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസൻ്റെയും രവീന്ദ്ര ജഡേജയും തകർപ്പൻ… Read More »തകർത്താടി അയ്യർ, മികച്ച പിന്തുണ നൽകി സഞ്ജുവും ജഡേജയും, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 200 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. വെസ്റ്റിഡീൻസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇഷാൻ കിഷൻ തകർപ്പൻ ഫിഫ്റ്റിയാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ച… Read More »ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇനി ഹിറ്റ്മാൻ ഒന്നാമൻ, റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മാർട്ടിൻ ഗപ്റ്റിലിനെയും പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 32 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 44 റൺസ് നേടിയാണ് രോഹിത്… Read More »ഇനി ഹിറ്റ്മാൻ ഒന്നാമൻ, റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മാർട്ടിൻ ഗപ്റ്റിലിനെയും പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ആ ജോലി നിർവഹിക്കാൻ എനിക്ക് സന്തോഷമെയുള്ളൂ, ഭാവി ഇന്ത്യൻ ക്യാപ്റ്റനെ വളർത്തിയെടുക്കുന്നതിനെ കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റനെ തൻ്റെ കീഴിൽ വളർത്തിയെടുക്കുന്നതിൽ താൻ വളരെയേറെ സന്തോഷവാനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് ശർമ്മയ്ക്ക് കീഴിൽ പുതിയ നായകന്മാരെ വളർത്തിയെടുക്കുമെന്ന് ശ്രീലങ്കയ്ക്കെതിരായ ടീമിനെ പ്രഖ്യാപിക്കുന്ന വേളയിൽ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ വ്യക്തമാക്കിയിരുന്നു.… Read More »ആ ജോലി നിർവഹിക്കാൻ എനിക്ക് സന്തോഷമെയുള്ളൂ, ഭാവി ഇന്ത്യൻ ക്യാപ്റ്റനെ വളർത്തിയെടുക്കുന്നതിനെ കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കി രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ അവനെപോലെയൊരു ബാറ്റ്സ്മാനെയാണ് ഞങ്ങൾക്കാവശ്യം, സഞ്ജുവിനെ കുറിച്ച് രോഹിത് ശർമ്മ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാകുമെന്ന സൂചനനൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ തിരിച്ചെത്തിച്ചിരുന്നു. പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ്… Read More »ഓസ്ട്രേലിയയിൽ അവനെപോലെയൊരു ബാറ്റ്സ്മാനെയാണ് ഞങ്ങൾക്കാവശ്യം, സഞ്ജുവിനെ കുറിച്ച് രോഹിത് ശർമ്മ

ഇനി ടെസ്റ്റിലും ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെയും പുജാരയും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ച് ബിസിസിഐ. ഇനി രോഹിത് ശർമ്മയായിരിക്കും മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെയാണ് രോഹിത് ശർമ്മ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി സ്ഥാനമേൽക്കുക. ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങളാണ് ഇന്ത്യ… Read More »ഇനി ടെസ്റ്റിലും ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെയും പുജാരയും പുറത്ത്

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനം, സഞ്ജുവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷവും ഇന്ത്യയുടെ കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്. പര്യടനത്തിൽ അവസരം ലഭിച്ച ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചുവെന്നും എന്നാൽ പിന്നീട് സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് അനുകൂലമല്ലായിരുന്നുവെന്നും രാഹുൽ… Read More »ശ്രീലങ്കൻ പര്യടനത്തിലെ മോശം പ്രകടനം, സഞ്ജുവിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20യിൽ ശ്രീലങ്ക നേടിയത്. മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ശ്രീലങ്ക ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ആദ്യ ടി20 പരമ്പര വിജയം കൂടിയാണിത്. മത്സരത്തിന് ശേഷം ദുഷ്കര സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായ ഇന്ത്യൻ… Read More »ഈ സാഹചര്യങ്ങളിൽ കളിക്കാൻ മനസ്സ്‌ കാണിച്ച ഇന്ത്യൻ ടീമിന് നന്ദി ; ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക

വിക്കറ്റ് വീഴ്ത്തി അഗ്രസീവായി രാഹുൽ ചഹാർ, ബാറ്റിൽ തട്ടി അഭിനന്ദിച്ച് ശ്രീലങ്കൻ താരത്തിന്റെ മറുപടി ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കി ശ്രീലങ്കൻ താരം ഹസരങ്ക. തന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം അഗ്രസീവായി ആഘോഷിച്ച ഇന്ത്യൻ രാഹുൽ ചഹാറിന് കളിക്കളത്തിൽ നിന്നും മടങ്ങവേ ബാറ്റിൽ തട്ടി അഭിനന്ദിച്ചുകൊണ്ടാണ് ഹസരങ്ക മറുപടി നൽകിയത്. മത്സരത്തിലെ 15… Read More »വിക്കറ്റ് വീഴ്ത്തി അഗ്രസീവായി രാഹുൽ ചഹാർ, ബാറ്റിൽ തട്ടി അഭിനന്ദിച്ച് ശ്രീലങ്കൻ താരത്തിന്റെ മറുപടി ; വീഡിയോ കാണാം

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ അനായാസവിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം… Read More »ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഭുവനേശ്വർ കുമാർ

സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ. 3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി… Read More »സൂര്യകുമാർ യാദവും ഭുവനേശ്വറും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

1980 ന് ശേഷം ഇതാദ്യം, അരങ്ങേറ്റം കുറിച്ചത് 5 താരങ്ങൾ, നീണ്ട കാത്തിരിപ്പിനൊടുവിൽ അരങ്ങേറ്റം കുറിച്ച് സഞ്ജു സാംസണും

അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം. മലയാളി താരം സഞ്ജു സാംസനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചതോടെ അപൂർവ്വപട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ഈ മത്സരം. സഞ്ജു സാംസനൊപ്പം കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതൻ… Read More »1980 ന് ശേഷം ഇതാദ്യം, അരങ്ങേറ്റം കുറിച്ചത് 5 താരങ്ങൾ, നീണ്ട കാത്തിരിപ്പിനൊടുവിൽ അരങ്ങേറ്റം കുറിച്ച് സഞ്ജു സാംസണും

ഇന്ത്യയുടെ കളികണ്ട് ഇന്ത്യൻ ടീം ; ധവാനെയും സംഘത്തെയും അഭിനന്ദിച്ച് കോഹ്ലിയും രോഹിത് ശർമ്മയും

ഒരേ സമയം ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുന്ന കാഴ്ച്ചയ്ക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഒരു മത്സരം ശ്രീലങ്കയ്ക്കെതിരെ ആയിരുന്നുവെങ്കിൽ മറ്റൊരു മത്സരം ഇംഗ്ലണ്ടിൽ കൗണ്ടി ഇലവനെതിരെയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ മൂന്ന് വിക്കറ്റിന്റെ ആവേശവിജയം നേടിയപ്പോൾ കൗണ്ടി ഇലവനെതിരെ നടക്കുന്ന പരിശീലന… Read More »ഇന്ത്യയുടെ കളികണ്ട് ഇന്ത്യൻ ടീം ; ധവാനെയും സംഘത്തെയും അഭിനന്ദിച്ച് കോഹ്ലിയും രോഹിത് ശർമ്മയും

ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ആവേശവിജയമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർക്ക് മികവ് പുലർത്താൻ സാധിക്കാതെ വന്ന മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന് മുൻപേ എട്ടാമനായാണ് ചഹാർ ബാറ്റിങിനിറങ്ങിയത്. ഇന്ത്യൻ വിജയത്തിൽ… Read More »ആ നിർണായക തീരുമാനത്തിന് പിന്നിൽ രാഹുൽ ദ്രാവിഡ് തന്നെ, ഭുവനേശ്വർ കുമാറിന്റെ വെളിപ്പെടുത്തൽ

ഇന്ത്യയ്ക്ക് ചരിത്രനേട്ടം, പിന്നിലാക്കിയത് ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ വിജയത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് പരാജയപെടുത്തി ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ 93 ആം… Read More »ഇന്ത്യയ്ക്ക് ചരിത്രനേട്ടം, പിന്നിലാക്കിയത് ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും

രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന… Read More »രക്ഷകനായി ദീപക് ചഹാർ, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം, പരമ്പരയും സ്വന്തമാക്കി നീലപട

ആദ്യ പന്തിൽ സിക്സടിക്കുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു ; ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനമാണ് തന്റെ ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ശ്രീലങ്കയ്ക്കെതിരെ കാഴ്ച്ചവെച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തിയ ഇഷാൻ കിഷൻ ആരാധകരെ ത്രസിപ്പിക്കുകയും ചെയ്തു. ബാറ്റിങിനിറങ്ങും മുൻപേ തന്നെ ആദ്യ പന്തിൽ സിക്സ്… Read More »ആദ്യ പന്തിൽ സിക്സടിക്കുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു ; ഇഷാൻ കിഷൻ

ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് ഏകദിന ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീം അനായാസ വിജയം നേടിയതിനൊപ്പം 86 റൺസ് നേടി പുറത്താകാതെ നിന്ന ധവാൻ ചില തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി. ഏഴ്‌ വിക്കറ്റിനാണ്… Read More »ആ നേട്ടത്തിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ശിഖാർ ധവാൻ

അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ ശിഖാർ ധവന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെയും ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന്… Read More »അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല ; വസിം ജാഫർ

ശ്രീലങ്കയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിൽ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ പ്രകടനത്തിന് വേണ്ടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. പര്യടനത്തിൽ സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജുവിന്… Read More »സ്വന്തം കഴിവിനോട് നീതി പുലർത്താൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല ; വസിം ജാഫർ

ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കാർ. ഏകദിന പരമ്പരയിലോ ടി20 പരമ്പരയിലോ ഒരു മത്സരത്തിലെങ്കിലും ശ്രീലങ്ക വിജയിച്ചാൽ താൻ അത്ഭുതപെടുമെന്നും ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ലയെന്നും സഞ്ജയ് മഞ്ജരേക്കാർ പറഞ്ഞു.… Read More »ഇത് ഇന്ത്യയുടെ രണ്ടാംനിര ടീമല്ല, ശ്രീലങ്ക ഒരു മത്സരം വിജയിച്ചാൽ പോലും ഞാൻ അത്ഭുതപെടും ; സഞ്ജയ് മഞ്ജരേക്കാർ

പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യൻ യുവതാരം പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയാണെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പൃഥ്വി ഷായ്ക്ക് തിളങ്ങാൻ സാധിക്കുന്നത് ഏകദിനത്തിലും ടി20 ക്രിക്കറ്റിലായിരിക്കുമെന്നും ESPNCRICINFO യ്ക്ക് നൽകിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി 5 ടെസ്റ്റ്… Read More »പൃഥ്വി ഷാ വീരേന്ദർ സെവാഗിനെ പോലെയെന്ന് മുത്തയ്യ മുരളീധരൻ, കാരണവും തുറന്നുപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം

ഇന്ത്യയുടെ പാത പിന്തുടരാൻ ശ്രീലങ്ക, ജയവർധനെ അണ്ടർ 19 പരിശീലകനായി എത്തിയേക്കും

പ്രതാപ കാലത്തേക്ക് തിരിച്ചെത്താൻ ഇന്ത്യയുടെ പാത പിന്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ രാഹുൽ ദ്രാവിഡിനെ അണ്ടർ 19 കോച്ചായി നിയമിച്ചതുപോലെ മുൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെയെ അണ്ടർ 19 പരിശീലകനിരയിലേക്ക് നിയമിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്ക. ശ്രീലങ്ക ക്രിക്കറ്റ് കമ്മിറ്റി… Read More »ഇന്ത്യയുടെ പാത പിന്തുടരാൻ ശ്രീലങ്ക, ജയവർധനെ അണ്ടർ 19 പരിശീലകനായി എത്തിയേക്കും

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലനാകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചാണ് രാഹുൽ ദ്രാവിഡ്. സോഷ്യൽ മീഡിയയിലടക്കം ആരാധകർ രാഹുൽ ദ്രാവിഡ് സ്‌ഥിരമായി ഇന്ത്യൻ ടീമിന്റെ ഹെഡ്… Read More »രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ഹെഡ് കോച്ചാകരുത്, കാരണം വ്യക്തമാക്കി വസിം ജാഫർ

സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി എത്തുന്നത്. ഐസിസി ടി20… Read More »സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ശ്രീലങ്കൻ പര്യടനത്തിനുള്ള ഒന്നോ രണ്ടോ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും ; രാഹുൽ ദ്രാവിഡ്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഒന്നോ രണ്ടോ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന താരങ്ങൾ ടീമിലുണ്ടെങ്കിലും ടീമിന്റെ പ്രധാന ലക്ഷ്യം പരമ്പര നേടുകയെന്നതാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. വിരാട്… Read More »ശ്രീലങ്കൻ പര്യടനത്തിനുള്ള ഒന്നോ രണ്ടോ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും ; രാഹുൽ ദ്രാവിഡ്