Skip to content

ഇന്ത്യ v പാകിസ്ഥാൻ

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബർ 17 നാണ് ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്… Read More »ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ, ഓസ്‌ട്രേലിയ മരണഗ്രൂപ്പിൽ ; ടി20 ലോകകപ്പ് ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൗൾ ഔട്ടിലൂടെ ധോണിയും കൂട്ടരും വിജയം നേടിയത് ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. അത്രത്തോളം ആവേശം നിറഞ്ഞതായിരുന്നു ഡർബനിൽ നടന്ന ആ മത്സരം. ഇരു ടീമുകളും തുല്യ സ്കോറിൽ എത്തിയതിനെ… Read More »പാക്കിസ്ഥാനെതിരായ ബൗൾ ഔട്ടിൽ ധോണിയുടെ തന്ത്രം സഹായിച്ചതെങ്ങനെ ; റോബിൻ ഉത്തപ്പയുടെ വെളിപ്പെടുത്തൽ

ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇൻസമാം ഉൾ ഹഖ്. ” ഇന്ത്യയ്ക്കെതിരെ ഞങ്ങൾ കളിക്കുമ്പോൾ അവരുടെ ബാറ്റിങ് നിര പേപ്പറിൽ ഞങ്ങളെക്കാൾ ശക്തരായിരുന്നു. ഞങ്ങളുടെ ബാറ്റ്‌സ്ന്മാർ മുപ്പതോ നാൽപ്പതോ… Read More »ടീമിന് വേണ്ടിയല്ല,ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കളിച്ചത് വ്യക്തിഗത നേട്ടങ്ങൾക്കായി ;വിവാദ പ്രസ്താവനയുമായി മുൻ പാക് ബാറ്റ്‌സ്മാൻ