Skip to content

ഇംഗ്ലണ്ട് v വെസ്റ്റിൻഡീസ്

വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റിൽ തന്നെക്കാൾ കൂടുതൽ വിക്കറ്റുകൾ സഹതാരം സ്റ്റുവർട്ട് ബ്രോഡിന് നേടാൻ സാധിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ 269 റൺസിന്റെ തകർപ്പൻ വിജയത്തിന് ശേഷം ബ്രോഡിന്റെ പ്രകടനത്തെ പറ്റി സംസാരിക്കവെയാണ് തന്റെ പ്രതീക്ഷ ആൻഡേഴ്സൺ പങ്കുവെച്ചത്.… Read More »വിക്കറ്റ് വേട്ടയിൽ എന്നെ മറികടക്കാൻ ബ്രോഡിന് സാധിക്കും ; ജെയിംസ് ആൻഡേഴ്സൺ

മൂന്നാം ടെസ്റ്റിൽ 269 റൺസിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 269 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2- 1 ന് ജോ റൂട്ടും കൂട്ടരും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 399 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് 129… Read More »മൂന്നാം ടെസ്റ്റിൽ 269 റൺസിന്റെ തകർപ്പൻ വിജയം ; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെ വീഴ്ത്തിയാണ് സ്റ്റുവർട്ട് ബ്രോഡ് 500 വിക്കറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണ് ശേഷം 500 വിക്കറ്റ്… Read More »ടെസ്റ്റിൽ 500 വിക്കറ്റ് ; അഭിമാനനേട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റുകൾ പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഡൊമിനിക് സിബ്‌ലേയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റിൻഡീസ് താരമാണ്… Read More »ടെസ്റ്റിൽ ക്യാപ്റ്റനായി 100 വിക്കറ്റ്, ഇതിഹാസങ്ങൾക്കൊപ്പം ഇനി ഹോൾഡറും

ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ടെസ്റ്റ് ക്രിക്കറ്റിൽ 2,000 റൺസ് പൂർത്തിയാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ഹോൾഡർ സ്വന്തമാക്കിയത്. ടെസ്റ്റിൽ 2000 റൺസും നൂറിലധികം വിക്കറ്റും നേടുന്ന മൂന്നാമത്തെ വെസ്റ്റിൻഡീസ് താരമെന്ന റെക്കോർഡ്… Read More »ടെസ്റ്റിൽ 2000 റൺസ് പൂർത്തിയാക്കി ജേസൺ ഹോൾഡർ, സ്വന്തമാക്കിയത് ഈ നേട്ടം

ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്രനേട്ടത്തിനരികെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റിൽ ബ്രോഡ് നേടിയ വിക്കറ്റുകളുടെ എണ്ണം 499 ആയി. ഇനി ഒരു വിക്കറ്റും കൂടെ നേടാനായാൽ ജെയിംസ്… Read More »ഇനി വേണ്ടത് വെറും ഒരു വിക്കറ്റ്, ചരിത്രനേട്ടത്തിനരികെ സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജോൺ ക്യാമ്പ്ബെല്ലിനെ പുറത്താക്കിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുന്ന ആദ്യ ബൗളറായി… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ്

വെസ്റ്റിൻഡീസിന് 399 റൺസിന്റെ വിജയലക്ഷ്യം ; മൂന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 10 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. 2 റൺ നേടിയ ക്രൈയ്ഗ് ബ്രാത്വെയ്റ്റ്,… Read More »വെസ്റ്റിൻഡീസിന് 399 റൺസിന്റെ വിജയലക്ഷ്യം ; മൂന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

ആറ് വിക്കറ്റുകൾ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, വെസ്റ്റിൻഡീസ് 197 റൺസിന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 197 റൺസിന് പുറത്ത്. ഇതോടെ മത്സരത്തിൽ 172 റൺസിന്റെ നിർണായക ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 31 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിനെ തകർത്തത്. ജെയിംസ് ആൻഡേഴ്സൺ രണ്ട്… Read More »ആറ് വിക്കറ്റുകൾ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, വെസ്റ്റിൻഡീസ് 197 റൺസിന് പുറത്ത്

മൂന്നാം ടെസ്റ്റ് ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്

മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്. രണ്ടാം ദിനം 258 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ 91 റൺസ് നേടിയ ഒല്ലി പോപ്പിനെയും 67… Read More »മൂന്നാം ടെസ്റ്റ് ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്

മാഞ്ചസ്റ്റർ ടെസ്റ്റ് ; വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 113 റൺസിന്റെ തകർപ്പൻ വിജയം. 312 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 198 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62 റൺസ് നേടിയ ഷാമാർ ബ്രൂക്സ്, 55… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് ; വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

മാഞ്ചസ്റ്റർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിങ്സിൽ 182 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ രാമദ് വിക്കറ്റ് നഷ്ട്ടത്തിൽ 32 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് നേടിയ… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

മാഞ്ചസ്റ്റർ ടെസ്റ്റ് ; ഇംഗ്ലണ്ടിന് തിരിച്ചടിയായി മഴ

മാഞ്ചസ്റ്ററിൽ നടക്കുന്ന ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം കനത്ത മഴമൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇതോടെ ആതിഥേയരായ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 469 റൺസ് നേടി ഇംഗ്ലണ്ട് ഡിക്ലയർ… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് ; ഇംഗ്ലണ്ടിന് തിരിച്ചടിയായി മഴ

മാഞ്ചസ്റ്റർ ടെസ്റ്റ് ; ഇംഗ്ലണ്ടിന് മികച്ച തുടക്കം

മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തിട്ടുണ്ട്. 86 റൺസ് നേടിയ ഡൊമിനിക് സിബ്‌ലെയും 59… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് ; ഇംഗ്ലണ്ടിന് മികച്ച തുടക്കം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ന്യൂസിലാൻഡ് ബൗളർ നെയിൽ വാഗ്നറിനെ പിന്തള്ളിയാണ് ഹോൾഡർ ബൗളർമാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. 904 റേറ്റിങ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ജേസൺ ഹോൾഡർക്ക് നേട്ടം

ഇത് കരീബിയൻ വീര്യം, ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റിൻഡീസ്

സതാപ്ടണിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 200 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 95 റൺസ് നേടിയ ബ്ലാക്ക്വുഡിന്റെയും 37 റൺസ് നേടിയ റോസ്റ്റൺ ചേസിന്റെയും മികവിൽ ആറ്‌… Read More »ഇത് കരീബിയൻ വീര്യം, ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റിൻഡീസ്

കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

ടെസ്റ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 4000 റൺസും 150 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ബെൻ സ്റ്റോക്സ് മാറി. തന്റെ 64 ആം മത്സരത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട… Read More »കപിൽ ദേവിനെയും കാലിസിനെയും പിന്നിലാക്കി ബെൻ സ്റ്റോക്‌സ്

മൂന്നാം ദിനത്തിലും വെസ്റ്റിൻഡീസ് ആധിപത്യം ; ആദ്യ ഇന്നിങ്സിൽ 114 റൺസിന്റെ ലീഡ്

സതാപ്ടൺ ടെസ്റ്റിലെ മൂന്നാം ദിനത്തിലും ആധിപത്യം പുലർത്തി വെസ്റ്റിൻഡീസ്. 57/1 എന്ന നിലയിൽ മൂന്നാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റിൻഡീസ് 114 റൺസിന്റെ ലീഡ് സ്വന്തമാക്കി 318 റൺസിന് ഓൾ ഔട്ടായി. 65 റൺസ് നേടിയ ക്രൈയ്ഗ് ബ്രാത്വെയ്റ്റ്, 61 റൺസ്… Read More »മൂന്നാം ദിനത്തിലും വെസ്റ്റിൻഡീസ് ആധിപത്യം ; ആദ്യ ഇന്നിങ്സിൽ 114 റൺസിന്റെ ലീഡ്

2007 ൽ അലസ്റ്റയർ കുക്ക് 13 വർഷങ്ങൾക്ക് ശേഷം റോറി ബേൺസ്

ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ്. സതാപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ നേട്ടം ബേൺസ് സ്വന്തമാക്കിയത്. അലസ്റ്റയർ കുക്കിന് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് ഓപ്പണർ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ്… Read More »2007 ൽ അലസ്റ്റയർ കുക്ക് 13 വർഷങ്ങൾക്ക് ശേഷം റോറി ബേൺസ്

ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

സതാപ്ടൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം 35 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 204 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ്‌ വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും നാല്… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി ഹോൾഡർ, രണ്ടാം ദിനത്തിൽ കരീബിയൻ മേധാവിത്വം

സതാപ്ടൺ ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

സതാംപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സാണ് മത്സരത്തിൽ ആതിഥേയരെ നയിക്കുന്നത്. വെസ്റ്റിൻഡീസ് ടീം ; ജോൺ കാമ്പ്‌ബെൽ, ക്രെയ്ഗ് ബ്രാത്‌വൈറ്റ്, ഷമർ… Read More »സതാപ്ടൺ ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ഇത് ഞങ്ങളുടെ ആഷസ്, ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് കേമർ റോച്ച്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തങ്ങൾക്ക് ആഷസ് പോലെയാണെന്ന് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ കേമാർ റോച്ച്. വെസ്റ്റിൻഡീസിന്റെ ഏറ്റവും വലിയ പരമ്പരയാണ് ഇതെന്നും അതുകൊണ്ട് തന്നെ ട്രോഫി നിലനിർത്തി നാട്ടിലേക്ക് മടങ്ങുകയെന്നതാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും റോച്ച് പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ്… Read More »ഇത് ഞങ്ങളുടെ ആഷസ്, ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് കേമർ റോച്ച്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ഓൾ റൗണ്ടർ മൊയിൻ അലി എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. യുവതാരം ഡോം ബെസിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സ്പിന്നർ ജാക്ക് ലീച്ചിന് റിസർവ്… Read More »വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇറങ്ങുക ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സി ധരിച്ച്

ജൂലൈ എട്ടിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വർണ വിവേചനത്തിനെതിരായ സന്ദേശവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. പരമ്പരയിലെ മൂന്ന് മത്സരത്തിലും ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സിയായിരിക്കും വെസ്റ്റിൻഡീസ് താരങ്ങൾ ധരിക്കുക. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉപയോഗിച്ച അതേ ലോഗോയാണ്… Read More »ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇറങ്ങുക ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സി ധരിച്ച്

റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റൻ

ജൂലൈ എട്ടിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് കളിക്കാനാകില്ല. ഭാര്യ രണ്ടാം കുഞ്ഞിന് ജന്മം നൽകുന്നതിന് തുടർന്നാണ് ജോ റൂട്ട് ആദ്യ ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കുന്നത്. ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സായിരിക്കും റൂട്ടിന്റെ… Read More »റൂട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകും, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റൻ

ഒടുവിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനാലംഗ ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ജൂലൈ എട്ടിന് അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ നിന്നും ഡാരൻ ബ്രാവോ, ഷിംറോൺ ഹെറ്റ്മയർ, ഓൾ റൗണ്ടർ കീമോ പോൾ എന്നീ താരങ്ങൾ കൊവിഡ്… Read More »ഒടുവിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്