Skip to content

ഇംഗ്ലണ്ട് v ന്യൂസിലാൻഡ്

ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

മുൻനിര താരങ്ങൾ ആരുംതന്നെയില്ലാതെ മൂന്നാംനിര ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്ഥാന്റെ പ്രകടനം കണ്ടപ്പോൾ ഇംഗ്ലണ്ട് കളിച്ചത് ശ്രീലങ്കയാടാണെന്ന് തോന്നിപോയെന്നും പാകിസ്ഥാൻ ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ കമ്രാൻ അക്മൽ… Read More »ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി പുതിയ ടീമിനെ പ്രഖ്യാപിക്കും

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ഏകദിന ടീമിലെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം ECB അറിയിച്ചത്. മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിലെ മറ്റു… Read More »മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി പുതിയ ടീമിനെ പ്രഖ്യാപിക്കും

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിലെ 38 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് തകർപ്പൻ വിജയം ന്യൂസിലാൻഡ് നേടിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 1-0 ന് കിവികൾ സ്വന്തമാക്കി.… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

തകർപ്പൻ പ്രകടനമാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കോൺവേ തകർപ്പൻ റെക്കോർഡും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 1996 ൽ നേടിയ റെക്കോർഡാണ് 25… Read More »25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഇംഗ്ലണ്ടിന്റെ ദുർബലമായ മുൻനിരയെയായിരിക്കും തന്റെ ടീം ലക്ഷ്യം വെയ്ക്കുകയെന്ന് പാകിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അസ്ഹർ അലി. മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റിങ് നിര ദുർബലമാണെന്നും ഇപ്പോഴുള്ള ബാറ്റ്‌സ്മാന്മാരുടെ ആത്മവിശ്വാസകുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നും പാകിസ്ഥാൻ… Read More »ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനാവശ്യമെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ

ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനിവാര്യല്ലെന്ന് ന്യൂസിലാൻഡ് സീനിയർ ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഏകദിന ക്രിക്കറ്റ് ദൈർഘ്യമേറിയ ഫോർമാറ്റ് ആയതിനാൽ സമനില സമനിലയായി തന്നെ കണക്കാക്കണമെന്നും സൂപ്പറോവറിലൂടെ വിജയിയെ നിശ്ചയിക്കുന്നതിനോട് താല്പര്യമില്ലെന്നും റോസ് ടെയ്ലർ പറഞ്ഞു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ… Read More »ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനാവശ്യമെന്ന് ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ

ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്‌സ് സ്കോറിന് മറുപടിയുമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ഹെൻറി നിക്കോൾസും… Read More »ഒന്നാം ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച

ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം സൗത്തീ നയിക്കും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തീയാണ് വില്യംസന്റെ അഭാവത്തിൽ ന്യൂസിലാൻഡിനെ നയിക്കുന്നത്. വലത്തെ ഇടുപ്പിനേറ്റ പരിക്ക് മൂലം… Read More »ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം സൗത്തീ നയിക്കും