Skip to content

ആർ അശ്വിൻ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

ബംഗളൂരുവിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ കപിൽ ദേവിനെ പിന്നിലാക്കിയത് താരത്തിന് ഈ മത്സരത്തിൽ നാല് വിക്കറ്റ് നേടാൻ സാധിച്ചാൽ മറ്റൊരു സൂപ്പർതാരത്തെയും പിന്നിലാക്കാം. മൊഹാലിയിൽ… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

മൂന്നോ നാലോ വർഷം കൂടെ കളിച്ചാൽ ആ റെക്കോർഡും അവൻ തകർക്കും, അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി മാറിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. അടുത്ത മൂന്നോ നാലോ വർഷം കൂടെ കളിക്കാൻ… Read More »മൂന്നോ നാലോ വർഷം കൂടെ കളിച്ചാൽ ആ റെക്കോർഡും അവൻ തകർക്കും, അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

അദ്ദേഹത്തെ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല, കപിൽ ദേവിനെ പിന്നിലാക്കിയതിനെ കുറിച്ച് രവിചന്ദ്രൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസ ഓൾ റൗണ്ടർ കപിൽ ദേവിനെ മറികടക്കാൻ സാധിക്കുമെന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലയെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ… Read More »അദ്ദേഹത്തെ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല, കപിൽ ദേവിനെ പിന്നിലാക്കിയതിനെ കുറിച്ച് രവിചന്ദ്രൻ

ഇനി മുൻപിൽ കുംബ്ലെ മാത്രം, വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. രണ്ടാം ഇന്നിങ്സിൽ 36 ആം ഓവറിലെ മൂന്നാം പന്തിൽ… Read More »ഇനി മുൻപിൽ കുംബ്ലെ മാത്രം, വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ… Read More »ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ദക്ഷിണാഫ്രക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അഞ്ച് വർഷങ്ങൾക്ക് ശേഷമുളള ഏകദിന ടീമിലേക്കുള്ള അശ്വിൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നുവെന്നും ചഹാലിൻ്റെ പ്രകടനവും മറിച്ചായിരുന്നില്ലയെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഈ വർഷം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച നാല് താരങ്ങളെയാണ് അന്തിമ ലിസ്റ്റിൽ ഐസിസി ഉൾപെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് കഴിഞ്ഞ… Read More »ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

അവൻ്റെ നിർദ്ദേശ പ്രകാരമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത്, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പ്രമുഖ മാധ്യമപ്രവത്തകനുമായി നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം സൗരവ് ഗാംഗുലി വെളിപ്പെടുത്തിയത്. അശ്വിൻ… Read More »അവൻ്റെ നിർദ്ദേശ പ്രകാരമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത്, സൗരവ് ഗാംഗുലി

രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ വിജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. സ്പിന്നറും ടീമിലെ മുതിർന്ന താരവും കൂടിയായ രവിചന്ദ്രൻ അശ്വിൻ ഈ സീസണിൽ നിന്നും അനിശ്ചിതസമയത്തേക്ക് പിന്മാറി. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തന്റെ കുടുംബത്തിന് പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അശ്വിൻ ഐ പി… Read More »രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ… Read More »അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. അശ്വിന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 286 റൺസ് നേടിയത്. 148 പന്തിൽ 14 ഫോറും ഒരു സിക്സും… Read More »സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എം എസ് ധോണിയുടെയും കപിൽ ദേവിന്റെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ… Read More »തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ ഇന്നിങ്സിൽ 35 റൺസ് വഴങ്ങി സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം… Read More »അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണം ; ഹർഭജൻ സിങ്

സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ അവസരം നൽകണമെന്ന് മുൻ താരം ഹർഭജൻ സിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഏകദിന ടീമിലോ ടി20 അശ്വിന് അവസരം നൽകിയിട്ടില്ല. 2017 ജൂലൈയിലാബ്… Read More »ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണം ; ഹർഭജൻ സിങ്

അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക സ്പിന്നർ ജെ സുജിത്തിനെയാണ് 1.5 കോടി… Read More »അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി