Skip to content

ആഷസ്

തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ഇടംകയ്യൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ഖ്വാജയുടെ സെഞ്ചുറി മികവിൽ 388 റൺസിൻ്റെ വിജലക്ഷ്യമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിന്… Read More »തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

വമ്പൻ പരാജയമാണ് മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ ഈ തോൽവിയോടെ ആഷസ് പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടു. ഇതിനുപുറകേ മത്സരത്തിലെ പരാജയത്തോടെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും. മെൽബൺ ടെസ്റ്റിൽ… Read More »മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ആഷസ് പരമ്പരയ്ക്ക് ഇനി ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്ക് മുന്നറിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഗാബ്ബ ഇനി ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയല്ലയെന്നും കഴിഞ്ഞ പരമ്പരയിലെ ഇന്ത്യയുടെ ചരിത്രവിജയം ഞങ്ങൾക്കും ആത്മവിശ്വാസം നൽകിയെന്നും ജോ റൂട്ട് പറഞ്ഞു. നീണ്ട 32 വർഷത്തെ… Read More »ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. ഒരു ഡബിൾ സെഞ്ചുറിയടക്കം നേടിയത് മൂന്ന് സെഞ്ചുറി ഒപ്പം മൂന്ന് ഫിഫ്റ്റിയും ഫിഫ്റ്റി നേടാതെ പുറത്തായത് ഒരേയൊരു തവണ മാത്രം. അതെ അവിശ്വസനീയ പ്രകടനമാണ് ഈ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ മുൻ… Read More »കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ വിജയം ; 45 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര സമനിലയിൽ

ഓവലിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 135 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു. 45 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പര സമനിലയിലാകുന്നത്. 1972 ലാണ് ഇതിനുമുൻപ് പരമ്പര… Read More »ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ വിജയം ; 45 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര സമനിലയിൽ

സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ഇക്കുറി ബാറ്റ് കൊണ്ടല്ല അവിശ്വസനീയ പറക്കും ക്യാച്ചിലൂടെയാണ് സ്റ്റീവ് സ്മിത്ത് കയ്യടി നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ 86 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ… Read More »സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. 69 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് എടുത്തിട്ടുണ്ട്. 382 റൺസിന്റെ കൂറ്റൻ ലീഡ്‌… Read More »ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക്… Read More »ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

ആഷസ് പരമ്പരയിലെ തുടർന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്നും ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പുറത്ത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും നാല് ഓവർ എറിയാൻ മാത്രമാണ് ആൻഡേഴ്സണ് സാധിച്ചത്. ആൻഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആർച്ചർ മികച്ച പ്രകടനമാണ്… Read More »ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതയി മറ്റൊന്നും താൻ കണ്ടിട്ടില്ലയെന്നായിരുന്നു സ്റ്റോക്‌സിന്റെ തകർപ്പൻ ഇന്നിങ്‌സിനെ കുറിച്ച് പോണ്ടിങ് പ്രതികരിച്ചത്. ഒരു… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

തുടർച്ചയായ മൂന്നാം ഫിഫ്റ്റിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 283 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട് . 112 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 171… Read More »തുടർച്ചയായ മൂന്നാം ഫിഫ്റ്റിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ; മൂന്നാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്

ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ലീഡ്സിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ നിന്നും സൂപ്പർതാരം സ്റ്റീവ് സ്മിത്ത് പുറത്തായി. രണ്ടാം മത്സരത്തിൽ ജോഫ്രാ ആർച്ചറുടെ ബൗൺസർ തലയ്ക്ക് പിറകിലിടിച്ചാണ് സ്മിത്തിന് പരിക്ക് പറ്റിയത്. തുടർന്ന് പരിശോധനയ്ക്കായി ക്രീസ് വിട്ട ശേഷം വീണ്ടും… Read More »ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ; മൂന്നാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്

മൂന്നാം ടെസ്റ്റും ആൻഡേഴ്സണ് നഷ്ട്ടമാകും ; മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ലോർഡ്സ് ടെസ്റ്റ് നഷ്ട്ടമായ ജെയിംസ് ആൻഡേഴ്സണ് ഈ മത്സരവും നഷ്ട്ടമാകും. ആദ്യ രണ്ട് ടെസ്റ്റിലും മോശം പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ്ക്കും… Read More »മൂന്നാം ടെസ്റ്റും ആൻഡേഴ്സണ് നഷ്ട്ടമാകും ; മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്

അഞ്ചാം ദിനത്തിൽ പകരക്കാരനായെത്തി ഫിഫ്റ്റി ; ചരിത്രനേട്ടത്തിൽ ലാബുഷെയിൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ കൺകഷൻ സബ്സ്റ്റിട്യൂട്ടായി എത്തുന്ന ആദ്യ താരമായി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബഷെയിൻ. ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ നാലാം ദിനത്തിൽ ആർച്ചറിന്റെ പന്തിൽ പരിക്ക് പറ്റിയ സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് അഞ്ചാം ദിനത്തിൽ സബ്സ്റ്റിട്യൂട്ടായി ലാബുഷെയിൻ ഇറങ്ങിയത്.… Read More »അഞ്ചാം ദിനത്തിൽ പകരക്കാരനായെത്തി ഫിഫ്റ്റി ; ചരിത്രനേട്ടത്തിൽ ലാബുഷെയിൻ

രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

ലോർഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയിൽ കലാശിച്ചു. 267 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തിൽ 47 ന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തോൽവിയെ അഭിമുഖീകരിച്ചുവെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന മാർനസ് ലാബുഷെയിനും… Read More »രക്ഷകരായി ലാബുഷെയിനും ട്രാവിസ് ഹെഡും ; ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ

സെഞ്ചുറിയുമായി ബെൻ സ്റ്റോക്‌സ് ; ഓസ്‌ട്രേലിയക്ക് 267 റൺസിന്റെ വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 267 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ബെൻ സ്റ്റോക്സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഇംഗ്ലണ്ട് 258 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തിലാകും ഓസ്‌ട്രേലിയ റൺ ചേസിനിറങ്ങുക. 115 റൺസ്… Read More »സെഞ്ചുറിയുമായി ബെൻ സ്റ്റോക്‌സ് ; ഓസ്‌ട്രേലിയക്ക് 267 റൺസിന്റെ വിജയലക്ഷ്യം

അവർ ക്രിക്കറ്റ് ആരാധകരല്ല ; ഇംഗ്ലണ്ട് ആരാധകർക്കെതിരെ വിമർശനവുമായി മിച്ചൽ ജോൺസൺ

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജോഫ്രാ ആർച്ചറിന്റെ ബൗൺസറിൽ പരിക്ക് പറ്റിയ ശേഷവും സ്റ്റീവ് സ്മിത്തിനെ കൂവി എതിരേറ്റ ഇംഗ്ലീഷ് ആരാധകർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ. പരിക്ക് പറ്റിയ ശേഷം മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം കളം… Read More »അവർ ക്രിക്കറ്റ് ആരാധകരല്ല ; ഇംഗ്ലണ്ട് ആരാധകർക്കെതിരെ വിമർശനവുമായി മിച്ചൽ ജോൺസൺ

രണ്ടാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത് പകരക്കാരനായി മാർനസ് ലാബുഷെയിൻ

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്. നാലാം ദിനമായ ഇന്നലെ ആർച്ചറിന്റെ ബൗൺസറിൽ ഏറ്റ പരിക്കാണ് ഇപ്പോൾ തിരിച്ചടിയായത്. പരിക്കിന് ശേഷം മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം കളം വിട്ട സ്മിത്ത് തിരികെ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ… Read More »രണ്ടാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത് പകരക്കാരനായി മാർനസ് ലാബുഷെയിൻ

ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 92 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് ആഷസ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ ഏഴ് ഇന്നിങ്‌സിൽ 50+… Read More »ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം ; ലീഡ് നൂറ് കടന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ലീഡ് 100 കടന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 96 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും 10 റൺസ് നേടിയ… Read More »ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം ; ലീഡ് നൂറ് കടന്നു

വീണ്ടും രക്ഷകനായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയ 250 റൺസിന് പുറത്ത്

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 250 റൺസിന് പുറത്ത്. 92 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഒരു ഘട്ടത്തിൽ 102 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിന്നും ഓസ്‌ട്രേലിയ കരകയറിയത്. 80ൽ നിൽക്കെ ആർച്ചറിന്റെ… Read More »വീണ്ടും രക്ഷകനായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയ 250 റൺസിന് പുറത്ത്

ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയ പൊരുതുന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ 155 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ. 53 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 22 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്നുമാണ് ക്രീസിലുള്ളത്. 6… Read More »ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയ പൊരുതുന്നു

ആഷസ് രണ്ടാം ടെസ്റ്റ് ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 258 റൺസിന് പുറത്ത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഷ് ഹേസൽവുഡ്, നഥാൻ ലിയൺ, പാറ്റ് കമ്മിൻസ് എന്നിവരാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. 53 റൺസ്… Read More »ആഷസ് രണ്ടാം ടെസ്റ്റ് ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 258 റൺസിന് പുറത്ത്

ലോർഡ്സ് ടെസ്റ്റ് ; അമ്പത് കടന്ന് ബെയർസ്റ്റോ വോക്‌സ് കൂട്ടുകെട്ട്, ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസ് നേടിയിട്ടുണ്ട്. 36 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 25 റൺസ് നേടിയ ക്രിസ്… Read More »ലോർഡ്സ് ടെസ്റ്റ് ; അമ്പത് കടന്ന് ബെയർസ്റ്റോ വോക്‌സ് കൂട്ടുകെട്ട്, ഇംഗ്ലണ്ട് പൊരുതുന്നു

ലോർഡ്‌സ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് കരകയറുന്നു

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 76 റൺസ് എടുത്തിട്ടുണ്ട്. 34 റൺസ് നേടിയ ഓപണർ റോറി ബേൺസും 27 റൺസ്… Read More »ലോർഡ്‌സ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് കരകയറുന്നു

ആഷസ് രണ്ടാം ടെസ്റ്റ് ; ടോസ് പോലും ഇടാനാകാതെ ആദ്യ ദിനം ഉപേക്ഷിച്ചു

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനം മഴമൂലം ടോസ് ഇടാൻ പോലും സാധിക്കാതെ ഉപേക്ഷിച്ചു. ഇടവിട്ട് പെയ്ത അതിശക്തമായ മഴയാണ് തിരിച്ചടിയായത്. പതിവ് പോലെ രണ്ടാം ദിനം മത്സരം പുനരാരംഭിക്കും. ആദ്യ ദിനത്തിലെ കളി ഉപേക്ഷിച്ചതോടെ അടുത്ത… Read More »ആഷസ് രണ്ടാം ടെസ്റ്റ് ; ടോസ് പോലും ഇടാനാകാതെ ആദ്യ ദിനം ഉപേക്ഷിച്ചു

ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി ; ആൻഡേഴ്സണ് പുറകെ മറ്റൊരു ഫാസ്റ്റ് ബൗളറും പരിക്ക് മൂലം പുറത്ത്

ആഷസ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ജെയിംസ് ആൻഡേഴ്സണ് പുറകെ പരിക്ക് മൂലം മറ്റൊരു ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും രണ്ടാം ടെസ്റ്റിൽ നിന്നും പുറത്തായി. അയർലൻഡിനെതിരായ മത്സരത്തോടെയാണ് ഒല്ലി സ്റ്റോൺ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.… Read More »ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി ; ആൻഡേഴ്സണ് പുറകെ മറ്റൊരു ഫാസ്റ്റ് ബൗളറും പരിക്ക് മൂലം പുറത്ത്

വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാൽ സ്മിത്ത് വേറെ ലെവൽ ; ജസ്റ്റിൻ ലാംഗർ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് കോച്ച് ജസ്റ്റിൻ ലാംഗർ. കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും എന്നാൽ സ്മിത്തിന്റെ പ്രകടനങ്ങൾ മറ്റൊരു തലത്തിലാണെന്നും ഒരു ലെഗ് സ്പിന്നറിൽ നിന്നും… Read More »വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാൽ സ്മിത്ത് വേറെ ലെവൽ ; ജസ്റ്റിൻ ലാംഗർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക് സ്വന്തം ; ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത് 251 റൺസിന്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലും ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 398 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 146 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ നഥാൻ ലയണാണ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക് സ്വന്തം ; ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത് 251 റൺസിന്