Skip to content

ആകാശ് ചോപ്ര

സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി എത്തുന്നത്. ഐസിസി ടി20… Read More »സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം കെയ്ൻ വില്യംസണും കൂട്ടർക്കുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയെ തള്ളികളയാൻ സാധിക്കില്ലയെങ്കിലും ചാമ്പ്യന്മാരാകാനുള്ള സാധ്യത കിവികൾക്കാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ 18 ന്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനത്തിന് രസകരമായ അഭിപ്രായം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചത്. ” സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ഒരുപാട്… Read More »അവന് ഇന്ത്യൻ പൗരത്വം നൽകണം, രസകരമായ അഭിപ്രായം പങ്കുവെച്ച് ആകാശ് ചോപ്ര

ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റോക്സ് തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയയായിരുന്നു യൂട്യൂബ് ചാനലിലൂടെ തന്റെ… Read More »ജഡേജ മൂന്നാമൻ മാത്രം ; ഏറ്റവും മികച്ച ഓൾ റൗണ്ടർമാർ അവർ, ആകാശ് ചോപ്ര പറയുന്നു

ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഇന്ത്യൻ ഏകദിന ടീമിൽ നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം നമ്പറിൽ ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചിരുന്നതെന്നും അത്തരത്തിലുള്ള ബാറ്റ്‌സ്മാന് എന്തുകൊണ്ടാണ് പിന്നീട് അവസരം നൽകാത്തതെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ… Read More »ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഏറെ പ്രതീക്ഷയോടെയാണ്ടീം ഇന്ത്യ ഈ ലോകകപ്പിനെ നോക്കികാണുന്നത്. മറ്റു ടീമുകൾ ഫോം കണ്ടെത്താൻ വിഷമിക്കുമ്പോൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത് മികച്ച താരങ്ങളിൽ ആരെയൊക്കെ ഒഴിവാക്കേണ്ടി വരുമെന്ന കാര്യമാണ്. ആദ്യ ഇലവനെ തിരഞ്ഞെടുക്കുകയെന്നത് സെലക്ടർമാർക്കും വെല്ലുവിളി നിറഞ്ഞ… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര