CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

വിജയ്‌ ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫി കർണാടകയ്ക്ക് ; ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

കർണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാർ. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റൺസിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തിൽ 85 റൺസ് നേടിയ അഭിനവ് മുകുന്ദ്, 66 റൺസ് നേടിയ അപരാജിത്…

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ്…

സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ - സച്ചിൻ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ മൂന്നാം വിക്കറ്റിൽ 338 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.…