ഇംഗ്ലണ്ടിന് തിരിച്ചടി ; രണ്ടാം ടെസ്റ്റിൽ ബെൻ സ്റ്റോക്സിന് ഇനി പന്തെറിയാൻ സാധിച്ചേക്കില്ല ;…
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്ക് മൂലം മത്സരത്തിൽ തുടർന്ന് പന്തെറിയാൻ ബെൻ സ്റ്റോക്സിന് സാധിച്ചേക്കില്ല. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ തന്റെരണ്ടാം…